കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപ്. യച്ച കത്തിയുടെ ഒറിജിനൽ കണ്ടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സുനിയുടെ സഹതടവുകാരൻ കുന്നംകുളം സ്വദേശി സജിത്തിൻ്റെ വീട്ടിൽ നിന്നു മാൻ കത്ത് ലഭിച്ചത്. കത്തിയുടെ ആധികാരികത പരിശോധിക്കൻ സുനിയുടെ കൈയക്ഷരവുമായി ഒത്ത് നോക്കും. ഇതുമായി ബന്ധപെട്ട് അന്വേഷ ഉദ്യോഗസ്ഥർ വ്യാഴച്ച ജയിലിലെത്തി സുനിയു ടെ കൈയക്ഷരത്തിൻ്റെ സാമ്പിൾ ശേഖറിച്ചു. അതേ സമയം, കെസിൻ്റെ തുടർവേഷണത്തിൻ്റെ ഭാഗമായി ക്രൈംബ്രാഞ്ച് ദിലീപ് വീണ്ടും ചോദ്യം ചെയ്യുവാനുളള നീക്കം തുടങ്ങി.

