1. Home
  2. cinema

Tag: cinema

നടി ഉഷ റാണി അന്തരിച്ചു

നടി ഉഷ റാണി അന്തരിച്ചു

നടി ഉഷ റാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അഹം, ഏകല്യവന്‍, മഴയെത്തും മുന്‍പേ, പത്രം, തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്.…

Read More
സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; അനുശോചന പ്രവാഹം, സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയില്‍

സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; അനുശോചന പ്രവാഹം, സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയില്‍

കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തി. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ് സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെതുടര്‍ന്ന്…

Read More
മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സച്ചി അന്തരിച്ചു

മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സച്ചി അന്തരിച്ചു

മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സച്ചി അന്തരിച്ചു. 49 വയസായിരുന്നു. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാ വുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലെ ത്തിച്ചിരുന്നു.…

Read More
ബാഹുബലിയെ    കൈവിടാതെ   സിനിമാപ്രേമികള്‍;  പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍

ബാഹുബലിയെ കൈവിടാതെ സിനിമാപ്രേമികള്‍; പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍

ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധകരായിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹുബലിയായി എത്തിയ വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016 ല്‍ ഇറങ്ങിയ ബാഹുബലിക്ക് ഇപ്പോഴും അരാധകര്‍ക്കിടയില്‍ സ്വാധീനം…

Read More
ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

പത്മജ രാധാകൃഷ്ണന്‍ (65)അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ എസ്‌കെ ഹോസ്പിറ്റിലില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിട്ടുണ്ട്. എംജി രാധാകൃഷ്ണനൊപ്പം നിഴലായി സഞ്ചരിച്ചിരുന്ന പത്മജ രാധാകൃഷ്ണന്‍…

Read More
സിനിമാതാരം ഒന്നര വയസുകാരന്‍ ജോര്‍ജ്ജ് ക്വാറന്റീനില്‍

സിനിമാതാരം ഒന്നര വയസുകാരന്‍ ജോര്‍ജ്ജ് ക്വാറന്റീനില്‍

ഉപ്പും മുളകും പരമ്പരയുടെ സംവിധായകന്‍ എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജോര്‍ജ്ജ് ആഫ്രിക്കയിലേക്ക് പോയ കുട്ടി താരം ജോര്‍ജ്ജ് ക്വാറന്റീനില്‍. എറണാകുളം എളംകുളം സ്വദേശികളായ അദീഷ് സോമന്‍- മരിയ ദമ്പതികളുടെ മകനാണ് ജോര്‍ജ്ജ്. ഷൂട്ടിംഗ് കഴിഞ്ഞ് മാര്‍ച്ച് അവസാനത്തോടെ…

Read More
താരങ്ങളുടെ കഥയുമായി താരങ്ങൾ എത്തുന്നു “കൊച്ചിയുടെ താരങ്ങള്‍’

താരങ്ങളുടെ കഥയുമായി താരങ്ങൾ എത്തുന്നു “കൊച്ചിയുടെ താരങ്ങള്‍’

മാപ്പിള പറമ്പില്‍ ഫിലിംസിന്‍റെ ബാനറില്‍ എം. ജി. സജു നിര്‍മ്മിച്ച്, പ്രശസ്ത സംവിധായകൻ എൻ.എൻ.ബൈജു സംവിധനം നിർവഹിച്ചു പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളെയും ഉൾപെടുത്തി അണിയിച്ചോരുക്കി പൂർണ്ണമായും കൊച്ചിയിൽ ചിത്രീകരിച്ച ‘കൊച്ചിയുടെ താരങ്ങള്‍’ എന്ന മലയാള ചലച്ചിത്രത്തിന്റെ ഡബ്ബിങ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. സിനിമാ മോഹവുമായി നടക്കുന്ന ഒരു കൂട്ടം…

Read More
ലോക്ഡൗണ്‍ കാലത്ത് ഛായാഗ്രാഹകരായി രണ്ട് വീട്ടമ്മമാര്‍ ശ്രദ്ധേയരാവുന്നു.

ലോക്ഡൗണ്‍ കാലത്ത് ഛായാഗ്രാഹകരായി രണ്ട് വീട്ടമ്മമാര്‍ ശ്രദ്ധേയരാവുന്നു.

നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കരുടെ പത്‌നി രോഹിണി പണിക്കരും നടനും മോഡലുമായ ജൗഹര്‍ കാനേഷിന്റെ പത്‌നി ഫസ്‌ന ജൗഹറും ആണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട്, സംവിധായകന്‍ പ്രവി നായരുടെ മരുന്ന് എന്ന ഷോര്‍ട്ട്മൂവിയുടെ ചിത്രീകരണത്തിന്റെ ഭാഗമായത്. കണ്ണൂരിലെ വീട്ടില്‍ നിന്നും സംവിധായകന്‍ ഫോണിലൂടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, കോഴിക്കോട്,…

Read More
‘കോഴിപ്പോര്’ സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു

‘കോഴിപ്പോര്’ സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു

കൊച്ചി: യുവ സംവിധായകന്‍ ജിബിത് ജോര്‍ജ് (28) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ‘കോഴിപ്പോര്’ എന്ന സിനിമയുടെ രണ്ട് സംവിധായകരില്‍ ഒരാളാണ്. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഇരിക്കെയായിരുന്നു. ജിബിത് അങ്കമാലി സ്വദേശിയാണ്. ജിബിത് ജോര്‍ജും ജിനോയ് ജനാര്‍ദ്ദനനും ചേര്‍ന്നാണ് കോഴിപ്പോര് സംവിധാനം ചെയ്തത്.…

Read More
മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, അപകടത്തില്‍ യുവനടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു,നാലുപേരുടെ നില ഗുരുതരം.

മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, അപകടത്തില്‍ യുവനടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു,നാലുപേരുടെ നില ഗുരുതരം.

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ യുവ സിനിമാനടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരം. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. അതിഥി തൊഴിലാളികള്‍ താമസിച്ചരുന്ന…

Read More
error: Content is protected !!