ചതിക്കുഴികളില്‍ പെട്ട് സ്വപ്നങ്ങള്‍ ബലികഴിക്കേണ്ടി വന്ന യുവത്വത്തിന്റെ കഥ അവതരിപ്പിക്കുകയാണ് തിരനോട്ടം എന്ന ചിത്രം. ഇടം ക്രിയേഷന്‍സിനു വേണ്ടി രാജലക്ഷ്മി ഇലവനമറ്റം നിര്‍മ്മിക്കുന്ന ചിത്രം വിനയകുമാര്‍ പാലാ സംവിധാനം ചെയ്യുന്നു. കല്ലറ, മാഞ്ഞൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
ഇടം ക്രീയേഷന്സിന്റെ കലാകാരന്മാര് അണിനിരക്കുന്ന ഹൃസ്വ ചിത്രമാണ് തിരനോട്ടം. മുന്നിലുള്ള ചതിക്കുഴികള്‍ അറിയാതെ,സ്വപ്നങ്ങള്‍ ബലി കഴിക്കേണ്ടിവരുന്ന യുവത്വത്തിന്റെ കഥ ഭംഗിയായി ചിത്രികരിച്ചിരിക്കുകയാണ് തിരനോട്ടം.
സംവിധാനം, ഛായാഗ്രഹണം – വിനയകുമാര്‍ പാല,തിരക്കഥ -അരുണ്‍ കൈലാസ്, ക്രീയേറ്റീവ് ഹെഡ് – ആര്.കെ. മാമല, കവിത – ഗോപി കൃഷ്ണന്, സംഗീതം – ജിനീഷ് കുറവിലങ്ങാട്, ആലാപനം- ശ്രീകുമാര്‍അമ്പലപ്പുഴ,എഡിറ്റിംഗ്-സിജോവട്ടകനാല്‍, പശ്ചാത്തല സംഗീതം – അസീംസലിം, ആര്‍ട്ട് – ചന്ദ്രന് വൈക്കം, ചീഫ് അസോസിയേറ്റ് -വൈശാഖ് പാലാ, അസോസിയേറ്റ് ഡയറക്ടര്‍ – സിങ്കല്‍ തന്മയ, പ്രൊഡക്ഷന്‍ കണ്ട്രോളര്- കൃഷ്ണകുമാര്‍ അമ്പലപ്പുഴ, മേക്കപ്പ് – ജയശ്രീവൈക്കം, സാങ്കേതിക സഹായം –മോഹനന് -ഇലമനമറ്റം, ക്യാമറ അസിസ്റ്റന്റ് – -അഭിരാം തൊടുപുഴ, പി.ആര്.ഒ – അയ്മനംസാജന്‍
ആര്.കെ മാമല, ശ്രീപതി മുനമ്പം, ശ്യാം വെഞ്ഞാറമൂട്,അമല്‍കുമാര്‍,ഡിക്സന് തോമസ്,
മഹേഷ് മാഞ്ഞൂര്‍, ബിജു കൊണ്ടൂക്കാല, ബേബിച്ചന്, അനില്‍ കുന്നത്തൂര്‍,വിജയശ്രീ ചങ്ങനാശ്ശേരി, ശ്രീ പാര്‍വ്വതി, ജയശ്രീ വൈക്കം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിരനോട്ടം ഉടന്‍ റിലീസ് ചെയ്യും. അയ്മനം സാജന്