52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ‘ആര്‍ക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന് മികച്ച് സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് ‘ആവാസവ്യൂഹമാണ് മികച്ച ചിത്രം മികച്ച രണ്ടാമത്തെ ചിത്രം -ചവിട്ട്, നിഷി ദ്ധോ, സ്വഭാവനടി – ഉണ്ണിമായ (ജോജി ), ജനപ്രിയ ചിത്രം – ഹൃദ്ദയം, നവാഗത സംവിധായകന് കൃഷ്ണേന്ദു കലേഷ്, സംഗീത സംവിധായകന് ഗാനങ്ങള്‍ ഹെഷം അബ്ദുള്‍ വഹാബ്, തിരക്കഥ – ശ്യാം പുഷ്കരന്, ഛായാ ഗ്രാഹകന് – മധു നീലകണ്ഠന്, ഛായാ ഗ്രാഹകന് – മധു നീലകണ്ഠന്, മികച്ച ബാലതാരം ആണ് – മാസ്റ്റര്‍ ആദിത്യന്. മികച്ച ഗായകന്- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)
മികച്ച വിഷ്വല്‍ എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ദേവി എസ്, വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി), മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആര്‍ക്കറിയാം), ശബ്ദമിശ്രണം – ജസ്റ്റിന് ജോസ് (മിന്നല്‍ മുരളി), സിങ്ക് സൗണ്ട്- അരുണ്‍ അശോക്, സോനു കെ പി, കലാ സംവിധായകന്- എവി ഗേകുല്‍ദാസ്, എഡിറ്റര്‍- മഹേഷ് നാരായണന്, രാജേഷ് രാജേന്ദ്രന് ( നായാട്ട്)


