1. Home
  2. World

Category: World

വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി ജാറെദ് കഷ്‌നറെ നിയമിച്ചേക്കും

വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി ജാറെദ് കഷ്‌നറെ നിയമിച്ചേക്കും

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജാറെദ് കഷ്‌നറെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി നിയമിച്ചേക്കും. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവായ കഷ്‌നര്‍ ഇപ്പോള്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവാണ്. ഇപ്പോഴത്തെ സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി ഈ വര്‍ഷാവസാനം സ്ഥാനമൊഴിയുമ്പോഴുള്ള ഒഴിവിലേക്കാണ് ആളെ തിരയുന്നത്. ഭരണത്തില്‍ പ്രകടമായ സ്വാധീനം…

Read More
ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഓഹരിവില താഴോട്ട്: പൗഡറില്‍ ആസ്‌ബെറ്റോസ്

ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഓഹരിവില താഴോട്ട്: പൗഡറില്‍ ആസ്‌ബെറ്റോസ്

വാഷിംഗ്ടണ്‍: കുട്ടികള്‍ക്കായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ നിര്‍മ്മിക്കുന്ന ടാല്‍ക്കം പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിവരം പുറത്തായതോടെ ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഓഹരിവില 10 ശതമാനത്തോളം ഇടിഞ്ഞു. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.  നേരത്തേ…

Read More
യൂസഫലിയെ ബിസിനസില്‍ നമ്പര്‍ വണ്‍ ആക്കിയ 6 കാര്യങ്ങള്‍!

യൂസഫലിയെ ബിസിനസില്‍ നമ്പര്‍ വണ്‍ ആക്കിയ 6 കാര്യങ്ങള്‍!

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് യൂസഫലിയുടെ ഏറ്റവും വലിയ മുഖമുദ്ര ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇന്ന് കാണുന്ന ബിസിനസ് ടൈക്കൂണ്‍ പരിവേഷത്തിലേക്ക് എത്തിയത് കഠിനപരിശ്രമവും സ്ഥിരപ്രയത്‌നവും കൊണ്ടാണ്. വ്യക്തി ജീവിതത്തില്‍ അദ്ദേഹം പിന്തുടരുന്ന ചില വ്യത്യസ്തങ്ങളായ ശീലങ്ങളാണ് യൂസഫലി എന്ന സംരംഭകന്റെ നട്ടെല്ല്. ബിസിനസ് ജീവിതത്തിലും…

Read More
രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം: ആയ പിടിയില്‍: കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യുപേപ്പര്‍ കുത്തി നിറച്ചു

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം: ആയ പിടിയില്‍: കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യുപേപ്പര്‍ കുത്തി നിറച്ചു

മാന്‍ഹാട്ടന്‍: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം. കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യുപേപ്പര്‍ കുത്തി നിറച്ചാണ് കൊലപ്പെടുത്താന്‍ നോക്കിയത്. സംഭവത്തില്‍ ആയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇസ്രയേല്‍ സ്വദേശിനിയായ മരിയാന ബെന്‍ജമിന്‍ വില്യംസിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. മാന്‍ഹാട്ടനിലാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയപ്പോള്‍ കുഞ്ഞ് കരഞ്ഞതിനാണ് ഇവര്‍ ഇത്തരത്തിലൊരു…

Read More
മിനിമം വേതനത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചേസ്

മിനിമം വേതനത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചേസ്

മിനിമം വേതനത്തില്‍ വര്‍ദ്ധനവു പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചേസ്. നിലവിലെ മിനിമം വേതനത്തില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇങ്ങനെ ഒരു പരിഷ്‌കാരം ഏര്‍പ്പെടുതതിയത്. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രാന്‍സിലെ തൊഴിലാളികളുടെ വേതനം…

Read More
ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി

ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി

കൊളംബോ: പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചു. കാലാവധി അവസാനിക്കാന്‍ നാലര വര്‍ഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് പ്രസിഡന്റിന്റെ നടപടിക്കെതിരെ വിധിയെഴുതിയത്. ശ്രീലങ്കയിലെ 225 അംഗ പാര്‍ലമെന്റ്…

Read More
പാക്കിസ്ഥാനില്‍ നിക്ഷേപം നടത്താന്‍ സൗദി

പാക്കിസ്ഥാനില്‍ നിക്ഷേപം നടത്താന്‍ സൗദി

സൗദിയുമായി വരാനിരിക്കുന്ന നിക്ഷേപം പാക്കിസ്ഥാനിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി. മന്ത്രി അസദ് ഉമര്‍ ഇസ്‌ലാമാബാദിലെ പരിപാടിയിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. സൗദിയുമായുള്ള കരാര്‍ കാബിനറ്റിന്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയാണ്. അത് ലഭിക്കുന്നതോടെ ഈ പദ്ധതി യാഥാര്‍ത്ഥമാകും, മന്ത്രി അറിയിച്ചു. സൗദി അധികാരികളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് വരുന്നതെന്നും…

Read More
ബ്രിട്ടണില്‍ എല്‍ നിനോ പ്രതിഭാസം വീണ്ടുമെത്തുന്നു

ബ്രിട്ടണില്‍ എല്‍ നിനോ പ്രതിഭാസം വീണ്ടുമെത്തുന്നു

ലണ്ടന്‍: ബ്രിട്ടണില്‍ എല്‍ നിനോ പ്രതിഭാസം എത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. നാലുമുതല്‍ ആറുഡിഗ്രിവരെയാകും പരമാവധി പകല്‍ താപനില. രാത്രി താപനില പൂജ്യത്തിന് താഴേക്ക് പോകാനിടയുണ്ട്. നാളേക്ക് അത് കൂടുതല്‍ താഴേക്കുപോകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പസഫിക് സമുദ്രത്തിലെ കാലാവസ്ഥയ്ക്ക് പൊടുന്നനെയുണ്ടായ…

Read More
സൈനിക നടപടി വടക്കന്‍ സിറിയയില്‍ ആരംഭിക്കുമെന്ന് തുര്‍ക്കി

സൈനിക നടപടി വടക്കന്‍ സിറിയയില്‍ ആരംഭിക്കുമെന്ന് തുര്‍ക്കി

സിറിയ: സൈനിക നടപടി വടക്കന്‍ സിറിയയില്‍ ആരംഭിക്കുമെന്ന് തുര്‍ക്കി. അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും തുര്‍ക്കിയുടെ ഈ നടപടി. കുര്‍ദിഷ് അധീനതയിലുള്ള മേഖലകളില്‍ നിലവില്‍ അമേരിക്കന്‍ സൈന്യമുണ്ട്. കുര്‍ദിഷ് സൈന്യത്തിന് അമേരിക്ക പിന്തുണയും നല്‍കുന്നുണ്ട്. തുര്‍ക്കിയും സൈന്യത്തെ ഇറക്കുകയാണെങ്കില്‍ നിലവില്‍ വഷളായിരിക്കുന്ന അമേരിക്ക – തുര്‍ക്കി ബന്ധത്തെ കൂടുതല്‍…

Read More
ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവ് മൈക്കല്‍ കോഹന് 3 വര്‍ഷം ജയില്‍ ശിക്ഷ

ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവ് മൈക്കല്‍ കോഹന് 3 വര്‍ഷം ജയില്‍ ശിക്ഷ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവ് മൈക്കല്‍ കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. സാമ്പത്തിക തട്ടിപ്പുകളും തന്റെ സ്ഥാനത്തെ ഉപയോഗപ്പെടുത്തി കോഹന്‍ നടത്തിയിരുന്നു എന്നും കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2016 തെരഞ്ഞടുപ്പിന് മുന്നോടിയായി നടത്തിയ…

Read More
error: Content is protected !!