ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ഭൂമിയില്‍ വീണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്നാണ് ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും…
World
-
-
HealthNewsWorld
കൊവിഡ് വാക്സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന്, നിര്‍ണായക നിമിഷമെന്ന് ലോകാരോഗ്യ സംഘടന
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ…
-
EuropeNewsPravasiWorld
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി അമേരിക്ക; മെയ് നാല് മുതല്‍ പ്രാബല്ല്യത്തില്‍
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് മുതല്‍ വിലക്ക് നിലവില്‍ വരും. എന്നാല്‍ അമേരിക്കന്‍ പൗരന്മാര്ക്കോ അമേരിക്കയില്‍ സ്ഥിര…
-
HealthNewsWorld
ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കോവാക്സിന് ഫലപ്രദമെന്ന് അമേരിക്ക
by NEWS DESK 3by NEWS DESK 3കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കോവാക്സിന് ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിര്‍വീര്യമാക്കാന്‍ കോവാക്സില് മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ…
-
NewsSocial MediaTwitterWorld
ഹൃദയം നുറുങ്ങുന്നു: അവസ്ഥ രൂക്ഷം, ലോക ജനതയോട് ഇന്ത്യക്കായി സഹായം അഭ്യര്‍ഥിച്ച് ഗ്രേറ്റ തന്‍ബര്‍ഗ്
by NEWS DESK 3by NEWS DESK 3രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്ക് സഹായം നല്‍കണമെന്ന ആവശ്യവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന് ബര്‍ഗ്. ഇന്ത്യക്ക് അവസ്ഥ രൂക്ഷമായെന്നും അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം…
-
NewsTechnologyWorld
കോവിഡില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് കൈത്താങ്ങ്: 135 കോടി സഹായ വാഗ്ദാനവുമായി ഗൂഗിള്‍
by NEWS DESK 3by NEWS DESK 3കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും. സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 135 കോടി രൂപയാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വഷളായിക്കൊണ്ടിരിക്കുന്ന…
-
HealthNewsWorld
കൊവിഡ് വ്യാപനം: വിനാശകാരിയായ വൈറസിനെ നിസാര വത്കരിച്ചു, ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാര വത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനേം ഗബ്രിയേസിസ്…
-
HealthNewsWorld
കോവിഡ്: ചെറുപ്പക്കാരികളായ സ്ത്രീകള്‍ കാത്തിരിക്കണം; തല്ക്കാലം ഗര്‍ഭം ധരിക്കേണ്ടെന്ന് ബ്രസീല്‍ സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3കോവിഡ് രണ്ടാം തരംഗം ലോകമാകെ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. വാക്സിന് കണ്ടെത്തിയെങ്കിലും ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളോട് ഗര്‍ഭ ധാരണം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന്…
-
NewsPoliticsWorld
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെ വെടിവെപ്പ്; നാല് പേര് കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കുച്ച് ബിഹാറില്‍ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ബി.ജെ.പി സ്ഥാനാര്‍ഥി ലോക്കറ്റ്…
-
EuropeNewsPravasiWorld
കൊവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ്
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ് ഭരണകൂടം. ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ്…
