നാഫ്റ്റലി ബെന്നെറ്റിനെ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇസ്രായേല്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടിയാണ് നാഫ്റ്റലി ബെന്നറ്റ് അധികാരത്തിലെത്തിയത്. നീണ്ട് 12 വര്‍ഷത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.…
World
-
-
HealthNewsWorld
ചൈനയില്‍ നിന്ന് വാക്സിന് വാങ്ങാനൊരുങ്ങി ബംഗ്ലാദേശ്
by NEWS DESK 3by NEWS DESK 3ധാക്ക: കോവിഡ് വാക്സിന് വാങ്ങാന്‍ ചൈനയുമായി ബംഗ്ലാദേശ് ധാരണയായി. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ചതായി ബാംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിഖ് പറഞ്ഞു. എന്നാല്‍ വാക്സിൻ്റെ വിലയും…
-
LIFE STORYNewsSuccess StoryWomenWorld
ജോര്‍ജ് ഫ്ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന്റെ ചിത്രം പകര്‍ത്തിയ പെണ്‍കുട്ടിക്ക് പുലിറ്റ്സര്‍ പ്രൈസ്
by NEWS DESK 3by NEWS DESK 3അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയില്‍ ചിത്രീകരിച്ച പെണ്‍കുട്ടിക്ക് പുലിറ്റ്സര്‍ പ്രൈസില്‍ പ്രത്യേക പുരസ്കാരം. ഡാര്‍നെല്ല ഫ്രേസിയര്‍ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്കാരത്തിന് അര്‍ഹയായത്. ലോകത്ത്…
-
FacebookSocial MediaTechnologyWorld
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിനും ടെലഗ്രാമിനും പിഴ
by NEWS DESK 3by NEWS DESK 3രാജ്യത്ത് നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിനും ടെലഗ്രാമിനും റഷ്യ പിഴയിട്ടു. മോസ്കോയിലെ കോടതിയാണ് പിഴ വിധിച്ചത്. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ)…
-
FoodHealthNationalWorld
ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കൊവിഡ് വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ വിലക്ക്.
by NEWS DESK 3by NEWS DESK 3ബീജിംഗ്: ഭക്ഷ്യവസ്തുക്കളില്‍ കൊവിഡ് വൈറസിൻ്റെ സാന്നിദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 6 കമ്പിനികളെ ചൈന ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പികളെയാണ് വിലക്കിയിരിക്കുന്നത്. ചൈനീസ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍…
-
DeathGulfNewsWorld
അഫ്ഗാനിസ്ഥാനില്‍ വെടിവെപ്പിൽ 10 പേര് കൊല്ലപ്പെട്ടു.
by NEWS DESK 3by NEWS DESK 3കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. ബ്രിട്ടന് ആസ്ഥാനമായുള്ള ഹാലോ ട്രെസ്റ്റിന്റെ കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്ബിലാണ് അക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
-
BusinessSocial MediaTechnologyWorld
ചട്ടങ്ങൾ ലംഘിച്ചു: ഗൂഗിളിന് 26.8 കോടി ഡോളര്‍ പിഴ
by NEWS DESK 3by NEWS DESK 3ഡിജിറ്റല്‍ പരസ്യ മേഖലയിലുള്ള ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് പിഴ. ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ അടക്കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍…
-
Crime & CourtNewsPoliceWorld
സാമ്പത്തിക തട്ടിപ്പ്: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴ് വര്‍ഷം തടവു ശിക്ഷ
by NEWS DESK 3by NEWS DESK 3സാമ്പത്തിക തട്ടിപ്പ് കേസില്‍ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ദക്ഷിണ ആഫ്രിക്കയില്‍ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് ഡര്ബന് കോടതി…
-
EuropeHealthNewsWorld
ഓസ്ട്രേലിയയിലെ കൊവിഡ് വാക്സിനേഷന് നിരക്ക് കൂടി; നാളെ മുതല്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് ലഭിക്കും
by NEWS DESK 3by NEWS DESK 3ഓസ്ട്രേലിയ :ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷന് നിരക്ക് ക്രമാധിതമായ തോതില്‍ ഉയരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എട്ടര ലക്ഷത്തോളം ഡോസ് വാക്സിനാണ് നല്‍കിയെന്നും…
-
AccidentDeathNewsWorld
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു
by NEWS DESK 3by NEWS DESK 3പാക്കിസ്ഥാൻ: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50 ലേറെ പേർക്ക് പരിക്കേറ്റു.സർ സയ്യിദ് എക്സ്പ്രസും മില്ലന്റ് എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.…
