1. Home
  2. Health

Category: World

ലോകത്ത് കൊവിഡ് ബാധിതര്‍  42 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതര്‍ 42 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതര്‍ 42,56,991 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.91 ലക്ഷമായി. 24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അമേരിക്കയും റഷ്യയും കൊവിഡ് പിടിയില്‍ നിന്ന് മുക്തമാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍…

Read More
കോവിഡ് ബാധിച്ച് റാന്നി സ്വദേശിയായ വനിതാ ഡോക്ടര്‍ മരിച്ചു

കോവിഡ് ബാധിച്ച് റാന്നി സ്വദേശിയായ വനിതാ ഡോക്ടര്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളിയായ വനിതാ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായരാണ് (56) മരിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററില്‍ ജനറല്‍ പ്രാക്ടീഷണറായിരുന്നു പൂര്‍ണിമ. മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ…

Read More
കാനഡയില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തും

കാനഡയില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തും

തൊടുപുഴ: കാനഡയില്‍ വച്ച് തടാകത്തില്‍ വീണ് മരണമടഞ്ഞ വണ്ണപ്പുറം സ്വദേശി എബിന്‍ സന്തോഷിന്റെ (21 വയസ്) മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡയില്‍ നിന്നുള്ള ഇന്‍ഡ്യന്‍ അംബാസിഡര്‍ അജയ് ബിസ്സാരിയ അറിയിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഔദ്ദ്യോഗിക നടപടികൃമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വരുന്ന താമസമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന്…

Read More
ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ്

ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ്

ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര്‍ മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ ഹൗസിലെ ജീവനക്കാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലുള്ള ഒരു കോവിഡ് രോഗിയില്‍ നിന്നാണ് രോഗം ജീവനക്കാരിലേക്കു പടര്‍ന്നതെന്നും ഇവര്‍ പറയുന്നു.

Read More
കൊവിഡ് രോഗബാധിതരുടെ ആഗോള നിരക്ക് 40 ലക്ഷം കവിഞ്ഞു

കൊവിഡ് രോഗബാധിതരുടെ ആഗോള നിരക്ക് 40 ലക്ഷം കവിഞ്ഞു

കൊവിഡ് രോഗബാധിതരുടെ ആഗോള നിരക്ക് ദിനം പ്രതി അമ്പരിപ്പിച്ച് മുന്നോട്ട് നീങ്ങുകയാണ്. നിലവില്‍ 40,12,769 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,76,215 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 13,85,124 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. കൊവിഡില്‍ നിന്ന് ലോകം എന്ന് മുക്തി നേടുമെന്ന കാര്യത്തില്‍…

Read More
കോവിഡ് 19: ദുബായ് വിളിച്ചു, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ പ്രത്യേക മെഡിക്കല്‍ സംഘം ദുബായിലേക്ക്

കോവിഡ് 19: ദുബായ് വിളിച്ചു, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ പ്രത്യേക മെഡിക്കല്‍ സംഘം ദുബായിലേക്ക്

ദുബായ് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സംഘത്തെ അയയ്ക്കുന്നത്. യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി. സംഘത്തിലുള്ളത് 88 അംഗ ആരോഗ്യ വിദഗ്ദ്ധര്‍ കൊച്ചി: യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി ഉള്‍പ്പെടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള…

Read More
ഓസ്‌ട്രേലിയയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്നു

ഓസ്‌ട്രേലിയയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്നു

കോവിഡ് 19 ബാധയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്നു. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടയിലേയ്ക്ക് ഓസട്രേലിയ നീങ്ങുന്നത്. മാര്‍ച്ചിലാണ് ഓസ്ട്രേലിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ കൊറോണ വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദിവസം ഇരുപതില്‍ താഴെ മാത്രമാണ് ഓസ്ട്രേലിയയില്‍ പുതിയ രോഗികള്‍.

Read More
സി.ഡി.എം.ആര്‍.പി.ക്ക് യുനെസ്‌കോ ചെയര്‍ അംഗീകാരം

സി.ഡി.എം.ആര്‍.പി.ക്ക് യുനെസ്‌കോ ചെയര്‍ അംഗീകാരം

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്‍.പി) ഐക്യരാഷ്ട്ര സഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനെസ്‌കോ ചെയര്‍ പദവി ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി…

Read More
കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 40 ലക്ഷത്തോട് അടുക്കുന്നു

കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 40 ലക്ഷത്തോട് അടുക്കുന്നു

കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 40 ലക്ഷത്തോട് അടുക്കുന്നു. നിലവില്‍ 38,21,726 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,65,045 പേര്‍ മരിക്കുകയും 12,99,511 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അമേരിക്ക- 12,63,092, സ്‌പെയിന്‍- 2,53,682, ഇറ്റലി- 2,14,457, ബ്രിട്ടന്‍- 2,01,101, ഫ്രാന്‍സ്- 1,74,191, ജര്‍മനി- 1,68,162 , റഷ്യ-…

Read More
ബ്രിട്ടണില്‍ കൊവിഡ് മരണം വര്‍ധിക്കുന്നു

ബ്രിട്ടണില്‍ കൊവിഡ് മരണം വര്‍ധിക്കുന്നു

അമേരിക്കയ്ക്കും ഇറ്റലിക്കും പുറമേ ബ്രിട്ടനിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. യുകെയില്‍ മരിച്ചവരുടെ എണ്ണം 32,000കടന്നു. ഇതോടെ യൂറോപ്പില്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടനിലായി. രാജ്യത്തെ ബാധിച്ച വലിയ ദുരന്തമാണ് ഇതെന്ന് ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ…

Read More
error: Content is protected !!