1. Home
  2. Rashtradeepam

Category: World

പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം

പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​യ​ല്‍​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം. അ​ടു​ത്തി​ടെ ഇ​റാ​നി​ല്‍​നി​ന്നു​വ​ന്ന ഹ​ഫീ​സാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.  രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ലാ​ഹോ​റി​ലെ മ​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നി​ല്‍ ഇ​തു​വ​രെ 189 പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. സി​ന്ധ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ…

Read More
കൊവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ മരിച്ചു

മഡ്രിഡ്: കൊവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ മരിച്ചു. 21കാരനായ ഫ്രാന്‍സിസ്കോ ഗാര്‍ഷ്യയാണ് മരിച്ചത്. മലാഗയിലെ അത്‍ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്‍റെ ജൂനിയര്‍ പരിശീലകനായിരുന്നു ഫ്രാന്‍സിസ്കോ. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫ്രാന്‍സിസ്കോ. ലുക്കീമിയ രോഗമുള്ള ഫ്രാന്‍സിസ്കോയെ കൊവിഡ് 19 ലക്ഷണങ്ങള്‍…

Read More
സൗ​ദി​യി​ലും യു​എ​ഇ​യി​ലും സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചു

സൗ​ദി​യി​ലും യു​എ​ഇ​യി​ലും സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചു

ദു​ബാ​യ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യും. എ​ല്ലാ തീ​യ​റ്റ​റു​ക​ളും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ തീരുമാനിച്ചിരിക്കുന്നത്. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. സി​നി​മാ വ്യ​വ​സാ​യ​ത്തി​ല്‍ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് യു​എ​ഇ. താ​ല്‍​ക്കാ​ലി​ക…

Read More
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു

റോം: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യം 6086 ആയി ഉയര്‍ന്നു. 1,63,332 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 156 രാജ്യങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇറാന്‍, ഇറ്റലി, സ്പെയിന്‍,…

Read More
റി​യാ​ദി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് കാ​യം​കു​ളം സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു

റി​യാ​ദി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് കാ​യം​കു​ളം സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു

കാ​യം​കു​ളം: സൗ​ദി അ​റേ​ബ്യ​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു. കാ​യം​കു​ളം കീ​രി​ക്കാ​ട് തെ​ക്ക് വൈ​ക്ക​ത്ത് പു​തു​വ​ല്‍ (കൊ​ള​ങ്ങ​രേ​ത്ത്) കോ​യാ​ക്കു​ട്ടി​യു​ടെ മ​ക​ന്‍ അ​ബ്ദു​ള്‍ അ​സീ​സ്(50), ത​മി​ഴ്നാ​ട് നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ റി​യാ​ദി​ല്‍ മ​ല​യാ​ളി​ക​ള്‍ ന​ട​ത്തു​ന്ന, റൗ​ദ് ഖാ​ലി​ദ് ബി​ന്‍ വ​ലീ​ദ്…

Read More
ട്രംപിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്

ട്രംപിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്‍ടണ്‍: ട്രംപിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്. കൊവിഡ് രോഗബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത് 50 പേരാണ്. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5800 കടന്നു.…

Read More
ട്രംപിനെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കും

ട്രംപിനെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കും

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കും. അതേസമയം, ട്രംപിന്‌ കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. ‘വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്…

Read More
ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് സര്‍വകലാശാലാ ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ ഗര്‍ഭിണിയായ സ്ത്രീ എത്തിയിരുന്നു. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. തുടര്‍ന്ന് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. ഇതിനുശേഷമാണ് അമ്മയ്ക്ക് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം പുറത്തുവന്നത്.…

Read More
കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ സ്പെയിനിലും മരണ നിരക്ക് ഏറുകയാണ്. സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 123 രാജ്യങ്ങളിൽ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞ കൊവിഡ് 19 വൈറസ് ബാധ, 1,32,500 പേരെ ബാധിച്ചെന്നാണ്…

Read More
കൊറോണ ; സ്പെയിനില്‍ അടിയന്തരാവസ്ഥ

കൊറോണ ; സ്പെയിനില്‍ അടിയന്തരാവസ്ഥ

മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സ്‌പെയിനില്‍ ഇതുവരെ 4209 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 36പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇറ്റലിക്ക് ശേഷം…

Read More
error: Content is protected !!