റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ തുര്‍ക്കി അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജര്‍മ്മനിയ്ക്കും കൈമാറി. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയിട്ടുണ്ട്. ഖഷോഗിയെ…
World
-
-
അയാളോട് ഞാനൊരിക്കലും പൊറുക്കില്ല; വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ ‘ബികമിംഗ്’ എന്ന പുസ്തകം ഇറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിലും പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു.…
-
ബ്രിട്ടണ്: ബ്രക്സിറ്റ് നടപടിയില്‍ ബ്രിട്ടനില്‍ പൊട്ടിത്തെറി. യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോണ്സണ് രാജിവെച്ചു. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം…
-
ഗാസാ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 37 പേര്‍ക്ക് പരുക്കേറ്റു. ഗാസ ആരോഗ്യ വിഭാഗം വക്താവ് അഷ്റഫ് ഖുര്ദെയാണ് ഇത് സംബന്ധിച്ച വിവരം…
-
വാഷിംഗ്ടണ്‍: സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകനു നേരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ടംപിന്റെ രോഷപ്രകടനം. യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി റഷ്യ ഇടപെട്ടെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പിന്‍വലിക്കണമെന്ന് പുതിയ അറ്റോര്‍ജി ജനറലിനോട്…
-
വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡിന് ട്രംപിന് തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി. ഒഴിവു…
-
കൊല്‍ക്കത്ത: വിന്‍ഡീസിനെതിരെയുള്ള ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ…
-
KeralaNationalSportsWorld
ലോകം കീഴടക്കാന്‍ ഷിനാജ് ഓസ്ട്രേലിയന്‍ സൈക്കിള്‍ മാരത്തണ്ണിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംY.Ansary മൂവാറ്റുപുഴ: പ്രാരാബ്ദങ്ങള്‍ക്കിടയിലും സൈക്കിള്‍ സവാരിയില്‍ ലോകം കീഴടക്കാന്‍ ഷിനാജ് തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലാണ് ഷിനാജും സുഹൃത്തുക്കളും. 2019 ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സൈക്കിള്‍ മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത…
-
Sportsdesk വിശാഖപട്ടണം: ഏകദിന മത്സരത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ക്യാപ്ടന് വിരാട് കൊഹ്ലിയും. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് എടുത്തപ്പോഴാണ് കോലി റെക്കാഡ് സ്വന്തമാക്കാക്കിയത്.…
-
സീറ്റില്‍: മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ പോള്‍ അലന് അന്തരിച്ചു. 65 വയലായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയിലെ സീറ്റിലിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2009ലാണ് അലന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ അസുഖം ഭേദമായെങ്കിലും…
