ദുബായ്: പുതുവത്സരാഘോഷം പൊടിപിടിച്ച ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്. മിന്നല് വേഗതയിലാണ് തൊഴിലാളികള് ദുബായി നഗരം പഴയ സ്ഥിതിയിലെത്തിയത്. മൂന്നു മണിക്കൂറത്തെ കഠിന പരിശ്രമത്തിന്റെ വീഡിയോടും അധികൃതര്…
World
-
-
EntertainmentWorld
തൈലാന് ബ്ലോണ്ടിയ ആറാം വയസിലും 18ാം വയസിലും ലോകത്തെ ഏറ്റവും സുന്ദരി
by വൈ.അന്സാരിby വൈ.അന്സാരിലോകത്തിലെ അതി സുന്ദരിയായ പെണ്കുട്ടിയായി ഫ്രഞ്ച് മോഡലായ തൈലാന് ബ്ലോണ്ടിയയെ പ്രഖ്യാപിച്ചു. ആറാം വയസില് ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്കുട്ടിയായി തെരഞ്ഞെടുത്ത തൈലാന് ബ്ലോണ്ടിയ 11 വര്ഷത്തിനുശേഷവും സുന്ദരിപ്പട്ടതിന് അര്ഹയായിരിക്കുകയാണ്.…
-
World
ഭാര്യ വീട്ടുകാർ പരിഗണിക്കുന്നില്ലെന്ന് പരാതി: ആറംഗ കുടുംബത്തെ യുവാവ് വെടിവെച്ച് കൊന്നു
by വൈ.അന്സാരിby വൈ.അന്സാരിബാങ്കോങ്ക്: ഭാര്യ വീട്ടുകാർ പരിഗണിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് യുവാവ് ആറംഗ കുടുംബത്തെ കുടുംബത്തെ വെടിവെച്ച് കൊന്നു. ആക്രമണം നടത്തിയ യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു. യുവാവ് കൊന്നതിൽ രണ്ടു കുട്ടികളും…
-
ദുബായ്: വിസ്മയക്കാഴ്ചകൾ ഒരുക്കി ദുബായ് പുതുവർഷത്തെ വരവേറ്റു. ലക്ഷക്കണക്കിന് പേരാണ് ബുർജ് ഖലീഫയിലെ വർണകാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ തടിച്ചു കൂടിയത്. ‘കാലം, മുന്നേറ്റം’ എന്ന ആശയത്തിലായിരുന്നു ഇത്തവണ ബുർജ് ഖലീഫയിലെ…
-
World
ഖത്തറില് പുതിയ ടെലികോം നിരക്കുകള് നാളെ മുതല് പ്രാബല്യത്തില് വരും
by വൈ.അന്സാരിby വൈ.അന്സാരിഖത്തറില് പുതിയ ടെലികോം നിരക്കുകള് നാളെ മുതല് പ്രാബല്യത്തില് വരും. ഉപഭോക്താക്കള്ക്കും സേവനദാതാക്കള്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിശ്ചയിച്ചതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു. ടെലികോം അതോറിറ്റി പ്രസിദ്ധീകരിക്കുന്ന…
-
ലണ്ടന്: സര്ക്കാര് പിന്തുണയോടെ കേരളത്തില് നടത്തുന്ന വനിതാമതിലിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു ലണ്ടനില് മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര് പാര്ട്ടി പ്രവര്ത്തകരുടെയും നേതൃത്വത്തില് സെന്ട്രല് ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മിഷന്…
-
World
സൈബര് ആക്രമണത്തെ തുടര്ന്ന് ന്യൂയോര്ക്കില് പല പ്രമുഖ പത്രങ്ങളുടെയും അച്ചടി മുടങ്ങി
by വൈ.അന്സാരിby വൈ.അന്സാരിന്യൂയോര്ക്ക്: സൈബര് അക്രമണത്തെ തുടര്ന്ന് നിരവധി പത്രങ്ങളുടെ അച്ചടി മുടക്കി. ഓഫീസിലെ കംപ്യൂട്ടറുകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് അമേരിക്കയിലെ പത്രങ്ങളുടെ അച്ചടി മുടങ്ങിയത്. പ്രമുഖ പത്രങ്ങളായ ലോസ് ആഞ്ചലസ് ടൈസ്, ദി…
-
കെയ്റോ: കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് ഈജിപ്തില് മൂന്നു വര്ഷം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മന്സൗറ സിറ്റി കോടതിയാണ് ബസ്മ അഹമ്മദ് എന്ന…
-
ധാക്ക: ബംഗ്ലാദേശില് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. ഔദ്യോഗിക ഫല പ്രഖ്യാപനം ഉടനുണ്ടാകും. പാര്ലമെന്റ് തെരഞ്ഞെടുപ്പില് ഹസീനയുടെ അവാമി ലീഗ് 250 ലധികം സീറ്റുകള് നേടിയെന്നാണ് പുറത്തു വരുന്ന…
-
അബുദാബി: യുഎഇയില് രക്ഷാപ്രവര്ത്തകരെയും വഹിച്ചുകൊണ്ട് പറന്നുയര്ന്ന വിമാനം തകര്ന്ന് വീണു. സംഭവത്തില് വിമാനത്തിലുണ്ടായിരുന്ന മുഴുവന് ആളുകളും മരിച്ചെന്നാണ് വിവരം. റാസല്ഖൈമയിലെ ജബല് ജെയ്സ് മലനിരകളിലാണ് വിമാനം തകര്ന്നു വീണതെന്ന് അന്താരാഷ്ട്ര…
