മെക്സിക്കോ: മെക്സിക്കോയെ നടുക്കി ഇന്ധന പൈപ്പ് പൊട്ടിത്തെറി. വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെക്സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള…
World
-
-
വാഷിംഗ്ടണ്‍: കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നല്കി വരുന്ന ഇളവും സംരക്ഷണവും തുടരാമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്, എന്നാല്‍ മെക്സിക്കന്‍ അതിര്‍ത്ഥിയില്‍ മതില്…
-
ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച അടുത്തമാസം നടക്കും. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ്…
-
World
മൊബൈലിന്റെ രഹസ്യനമ്പര്‍ നല്‍കിയില്ല: ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിജക്കാര്ത്ത: മൊബൈലിന്റെ പാസ്സ്വേര്‍ഡ് നല്കാത്തതിനാല് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി ഭാര്യ. ഇന്തോനേഷ്യയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രദേശിക മാധ്യമങ്ങളിലെ വിവരങ്ങള്‍ പ്രകാരം ഡിദീ പൂര്ണമ എന്ന 26 വയസുകാരനെയാണ്…
-
സൗദി: സൗദിയില്‍ കോടതി നടപടികള്‍ക്ക് ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദിയിലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്ബില്‍ 24 മണിക്കൂറും ലഭ്യമാകും. വിഷന്‍ 2030ന്റഭാഗമായാണ് പുതിയ…
-
അമേരിക്ക: മെക്സിക്കന്‍ മതിലിനെ ചൊല്ലി പ്രസിഡന്റും സ്പീക്കറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പീക്കര്‍ നാന്‍സി പെലൊസിയും നേര്‍ക്കുനേര്‍. യുഎസ് കോണ്‍ഗ്രസില്‍…
-
World
ബ്രെക്സിറ്റില്‍ തെരേസ മേയ് തുടര്‍ചര്‍ച്ചകളുമായി മുന്നോട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിബ്രിട്ടന്: അവിശ്വാസപ്രമേയം അതിജീവിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്സിറ്റ് കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങി. 306നെതിരെ 325വോട്ടിനാണ് മേയ് അവിശ്വാസപ്രമേയം മറികടന്നത്. യൂറോപ്യന്‍ യൂനിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ്…
-
അറ്റ്ലാന്റ: സ്ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച് വൈറ്റ് ഹൗസ് ആക്രമണത്തിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. ജോര്‍ജിയയില്‍ നിന്നുള്ള ഹാഷില് ജലാല്‍ തഹീബ് (21) ആണു പിടിയിലായത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു…
-
World
കൊളംബിയയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു
by വൈ.അന്‍സാരിby വൈ.അന്സാരികൊളംബിയ: കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. പോലീസ് പരിശീല സ്കൂളിനു സമീപമായിരുന്നു സ്ഫോടനം.സ്ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജനത്തിരക്കുള്ള…
-
കുവൈറ്റ്: വിസ പുതുക്കല്‍ നടപടിക്രമങ്ങള്‍ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ റസിഡന്‍സ് പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് പൊതു താമസകാര്യ വകുപ്പ് വ്യക്തമാക്കി. വിസ നമ്പര്‍…
