വാഷിംഗ്ടണ്‍: വടക്കേ അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയെ മൃഗഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു. യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്പെല്ലിലാണ് സംഭവം. മഞ്ഞിനടിയില്‍ ഫ്ലഫി എന്തോ…
World
-
-
സാവോപോളോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു. ട്രെയിനിംഗ് സെന്ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്ലമെംഗോയുടെ യൂത്ത് ടീം…
-
സാന്‍ഫ്രാന്‍സിസ്കോ: ഉള്ളടക്കടങ്ങള്‍ അപകടകരമാണെന്ന് ഇന്സ്റ്റഗ്രാമിന് തോന്നിയാല്‍ അത് ഇന്‍സ്റ്റ ഗ്രം തന്നെ സ്വയം മറയ്ക്കും. സ്വയം ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരവും അസ്വസ്ഥതയുളവാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിനായി ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.…
-
അങ്കാറ: തുര്‍ക്കിയില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് പത്ത് മരണം. ഇസ്താംബൂളിലെ കര്‍താല്‍ ജില്ലയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 പേരെ രക്ഷിച്ചു. കെട്ടിടത്തിലെ 14 അപ്പാര്‍ട്ട്മെന്റുകളിലായി 43 പേരാണ് താമസിച്ചിരുന്നത്. അപകടകാരണം…
-
ലണ്ടന്‍: അര്‍ജന്റീനന്‍ ഫുട്ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. റിമോട്ട്…
-
മോസ്കോ: റഷ്യ ഐഎന്‍എഫ് ഉടമ്പടിയില്‍ ( ഇന്റ്ര്മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ്) നിന്ന് പിന്മാറുന്നു. വിവിധ രാജ്യങ്ങളുമായുള്ള കരാറില്‍ നിന്ന് ആറു മാസത്തിനകം പിന്മാറുമെന്നാണ് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 1987ലാണ്…
-
World
മാര്‍പ്പാപ്പയുടെ ചരിത്ര സന്ദര്‍ശനം: സ്മാരകമായി ക്രൈസ്തവ ദേവാലയവും മുസ്ലിം പള്ളിയും ഉയരും
by വൈ.അന്‍സാരിby വൈ.അന്സാരിഅബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി ക്രൈസ്തവ ദേവാലയവും മുസ്ലിം പള്ളിയും ഉയരും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മാത്രമല്ല, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍. ഫ്രാന്‍സിസ്…
-
ലണ്ടന്‍: കാൾ മാർക്സിന്റെ ലണ്ടനിലുള്ള ശവകുടീരം നശിപ്പിക്കപ്പെട്ട നിലിയിൽ കണ്ടെത്തി. നോർത്ത് ലണ്ടലിനുള്ള മാർക്സിന്റെ ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ…
-
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള രണ്ടാം സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗവേദി. ‘പക തീർക്കുന്ന രാഷ്ട്രീയ’ത്തിന് അന്ത്യം കുറിയ്ക്കാനാണ് ഈ പ്രസംഗം നടത്തുന്നതെന്നാണ് ട്രംപ്…
-
World
ബ്രസീലിലെ അണക്കെട്ട് തകരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്- വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരിബ്രുമാഡിന്ഹോ: ബ്രസീലിലെ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ജനുവരി 25നാണ് തെക്ക് കിഴക്കൻ ബ്രസീലിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകർന്നത്. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഖനന കമ്പനിയായ…
