ലാഹോര്‍: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ചികിത്സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുവാദം…
World
-
-
കറാച്ചി: ഇപ്പോഴത്തെ ഭരണത്തിൽ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും അസന്തുഷ്ടരാണെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാലാവധി പൂർത്തിയാക്കില്ലെന്നും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. രാജ്യത്തെ ശരിയായ…
-
World
നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ്
by NEWS DESK 3by NEWS DESK 3ധാക്ക: പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ നാല് പേര് മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ ഭോല ജില്ലയിലാണ്…
-
സൈബീരിയ: റഷ്യയിലെ സൈബീരിയന്‍ പ്രവിശ്യയില്‍ ഡാം തകര്‍ന്ന് 15 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും 13 പേരെ കാണാതായെന്നുമാണ് വിവരം. ക്രാസ്നോയാര്‍സ്ക് മേഖലയിലെ സ്വര്‍ണ ഖനിയോട് ചേര്‍ന്നുള്ള ഡാമാണ് തകര്‍ന്നത്.…
-
World
മദീന ബസ് അപകടം: മരിച്ചവരുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിച്ചേക്കും
by NEWS DESK 3by NEWS DESK 3റിയാദ്: മദീന ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിച്ചേക്കും. ഉംറ തീർത്ഥാടകർ സഞ്ചരിച്ചിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേരാണ് മരിച്ചത്. അപകടത്തിൽ 35…
-
World
വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ കുതിച്ചു; ഒരാള്‍ മരിച്ചു, 42 പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്ക എയര്‍ലൈന്‍സ് 3296 വിമാനം…
-
VideosWomenWorld
പെണ്ണുടലിന്റെ സ്വാതന്ത്ര്യം വിളിച്ചോതി ഒരു സംഘം പെൺകുട്ടികൾ
by NEWS DESK 3by NEWS DESK 3ഓസ്ട്രേലിയൻ ടെലിവിഷൻ പരിപാടിയുടെ വേദിയിലേക്ക് ഒരു സംഘം പെൺകുട്ടികൾ എത്തിയത് കൗതുകമാകുന്നു. നൃത്തത്തിനായി ആണ് അവർ എത്തിയതെങ്കിലും അവരണിഞ്ഞിരിക്കുന്ന വസ്ത്രമാണ് പെട്ടെന്ന് ശ്രദ്ധയാകർഷിക്കുക. ശരീരം സംബന്ധിച്ചും അല്ലാതെയുമുള്ള സാമൂഹിക പ്രശ്നങ്ങൾ…
-
World
ബുദ്ധസ്തൂപത്തെ അപമാനിച്ച ഇന്ത്യന്‍ ബൈക്കര്‍ ഭൂട്ടാനില്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3ഭൂട്ടാന്: ബുദ്ധസ്തൂപത്തെ അപമാനിച്ച ഇന്ത്യന്‍ ബൈക്കര്‍ ഭൂട്ടാനില്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് രതന് ഹജരേയാണ് പിടിയിലായത്. ദൊലൂച്ചയിലെ ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റത്തിനാണ്…
-
Crime & CourtKeralaPoliticsPravasiReligiousWorld
44മാസം കൊണ്ട് 70 ഉംറയാത്രകള്‍ നടത്തിയ റെക്കോര്‍ഡുമായി വി.കെ. ഇബ്രാഹിംകുഞ്ഞ്, ദുബായിയില്‍ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം അന്വേഷണം തുടങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് കുരുക്കായി വിദേശയാത്രകളും. ഇബ്രാഹിംകുഞ്ഞ് ചുമതലയൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 70 തവണ ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയതായി…
-
Crime & CourtWorld
15 വയസുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധം: അദ്ധ്യാപിക അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന് അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒക്ലഹോമയിലുള്ള യൂകോണ്‍ ഹൈസ്കൂളിലെ മുന്‍ ചരിത്ര അദ്ധ്യാപികയും പരിശീലകയുമായ എലിസബത്ത് ലെനബര്ഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാസ്കറ്റ്ബോള്‍…
