ലക്നൗ: പൊതുമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി വനിതാ ബോക്സര്‍. 18 കാരിയായ വനിതാ ബോക്സിംഗ് വിദ്യാര്‍ത്ഥിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ പൊതുമധ്യത്തില്‍ വച്ച്…
Videos
-
-
VideosWorld
ചെറുമകൻ്റെ സെക്സ് ടോയ് സോക്സ് ആണെന്ന് കരുതി മുത്തശ്ശി: വീഡിയോ കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിചെറുമകന്റെ സെക്സ് ടോയ് സോക്സ് ആണെന്ന് കരുതി ധരിച്ചാണ് മുത്തശ്ശി താരമായിരിക്കുന്നത്. കാലിന് ചൂട് ലഭിക്കാനായാണ് മുത്തശ്ശി ടോയ് കാലിലണിഞ്ഞത്. എന്നാല്‍, കാലില്‍ അണിഞ്ഞ സെക്സ് ടോയ് തിരികെ അഴിക്കാന്‍…
-
NationalVideos
ദളിത് യുവാവുമായി വിവാഹം; ബിജെപി എംഎല്‍എയുടെ മകള്‍ക്ക് ഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭീഷണി നേരിടുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍. പിതാവില്‍ നിന്നും തനിക്ക് ഭീഷണി നേരിടുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സാക്ഷി പറഞ്ഞിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ…
-
ആടൈ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും അമല പോൾ. ആടൈയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് കരിയറില്‍ താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് നടി തുറന്നുപറഞ്ഞത്.…
-
EntertainmentVideos
ആവേശത്തിലാക്കി പ്രഭാസ്; ഗ്ലാമർ ലുക്കിൽ ശ്രദ്ധ കപൂർ
by വൈ.അന്‍സാരിby വൈ.അന്സാരിപ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സാഹോ’യിലെ ‘സൈക്കോ സയ്യാൻ’ എന്ന ഗാനത്തിന്റെ ടീസർ എത്തി. തകർപ്പൻ ഡാൻസ് നമ്പരായാണ് ഗാനം എത്തുന്നത്. മദൻ കാർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത്…
-
EntertainmentVideos
വട്ടാണല്ലേ? എന്നോട് കുറെപ്പേര് ചോദിച്ചു?”: അനുശ്രീ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എന്റെ മഴക്കെന്റെ പോപ്പി, എന്റെ മഴക്കെന്റെ പോപ്പിക്കുട എന്ന പാട്ടിന് തന്റേതായ വേര്‍ഷനുമായി നടി അനുശ്രീ. കുട ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ തന്റെ പേജിലാണ് അനു…
-
പനജി: ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വൈറലായ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു. എന്തുകൊണ്ടാണ് പശു ഇത്രയും…
-
NationalVideos
കോഴിവണ്ടി നിര്‍ത്തിയിട്ടെന്നാരോപിച്ച് ശിവസേന നേതാവും സംഘവും ലോറി ജീവനക്കാരെ മര്‍ദ്ദിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഇറച്ചിക്കോഴികളെ കയറ്റിയ ലോറികള്‍ മഹിം റെയില്വേസ്റ്റഷന് പരിസരത്ത് നിര്‍ത്തിയിട്ടതായി ആരോപിച്ചാണ് ലോറി ഡ്രൈവര്‍മാരെയും ജീവനക്കാരെയും ശിവസേനാ നേതാവും സംഘവും കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. ഇവര്‍ രണ്ട്…
-
ന്യൂ ഡല്‍ഹി :ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ന്യൂ ഡല്‍ഹിയില്‍ കര്ക്കര്ദൂമയിലുള്ള കെട്ടിടത്തിലെ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
-
NationalVideos
എഞ്ചിനീയറുടെ ദേഹത്ത് കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചളി കോരിയൊഴിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന് എഞ്ചിനീയറുടെ ദേഹത്ത് കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചളി കോരിയൊഴിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണേയുടെ മകന് നിതീഷ് റാണേയും സംഘവുമാണ്…
