ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്. പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ…
Religious
-
-
Religious
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും…
-
കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കരുതെന്നുള്ളതാണ് ഉപാധികളില്‍ പ്രധാനം. പാസ്പോര്‍ട്ട് കോടതിയില്‍…
-
NationalReligious
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നേതൃത്വത്തില്‍ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു
ബെംഗളൂരു:ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിയുടെ ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍ക്ക് തുടക്കമായി .ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ നിറസാന്നിദ്ധ്യത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് ബെംഗളൂരു ആശ്രമത്തില്‍ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു. കേരളത്തിലെ പ്രമുഖ…
-
ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി…
-
കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്നാവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ ദത്താത്രേയ സായ് സ്വരൂപ്നാഥാണ് കോടതിയെ സമീപിച്ചത്. മുസ്ലിം…
-
പന്തളം:ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണ് ശബരിമല സംരക്ഷണ യാത്രയെന്ന് എന്‍ ഡി എ സംസ്ഥാന ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത…
-
പന്തളം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിന് മുന്‍പ് ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമൂഹവുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി ഡി…
-
പന്തളം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചു. എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം ബി ഡി ജെ എസ്…
-
വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശന് എതിരല്ല തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഡി.ജെ.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ നടത്തുന്ന…