ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ലഭിക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. ലഭ്യമായവയുടെ വില കുത്തനെ കൂടുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പുര്,…
Rashtradeepam
-
-
RashtradeepamWorld
ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംടോക്യോ: ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ വൈറസ് ബാധയില്ലാത്ത ഇന്ത്യക്കാര്‍ നാട്ടിലേക്ക്. ഇന്ത്യന്‍ സംഘം എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.…
-
KeralaKozhikodeRashtradeepam
കൂടത്തായ് കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പുലര്‍ച്ചെയാണ് സംഭവം.…
-
NationalPoliticsRashtradeepam
അമിത്ഷാ രാജിവയ്ക്കണം; പ്രിയങ്ക ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍…
-
Crime & CourtNationalPoliticsRashtradeepam
കലാപഭൂമിയായി തലസ്ഥാനം: മരണസംഖ്യ 27 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ പോലീസ് വിന്യാസം വര്‍ധിപ്പിച്ചു. കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും…
-
NationalRashtradeepam
മരണ സര്‍ട്ടിഫിക്കറ്റില്‍ “ശോഭന ഭാവി’ നേര്‍ന്ന് ഗ്രാമമുഖ്യന്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നോ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ മരിച്ചയാള്‍ക്ക് ‘ശോഭന ഭാവി’ നേര്‍ന്നുകൊണ്ട് ഗ്രാമമുഖ്യന് മരണ സര്‍ട്ടിഫിക്കറ്റ് നല്കി. സിര്വാരിയ ഗ്രാമത്തിലെ അസോഹാ ബ്ലോക്കിലാണ് സംഭവം. കഴിഞ്ഞ മാസം 22ന് മരിച്ച ലക്ഷ്മി…
-
NationalPoliticsRashtradeepam
അജിത് ഡോവല്‍ രാജ്യതലസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രാജ്യതലസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിച്ചു. മൗജ്പുര്, സീലംപുര്‍, ജഫ്രാബാദ് എന്നീ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.…
-
Crime & CourtNationalRashtradeepam
അഞ്ച് രൂപ നല്‍കാത്തത് ചോദ്യം ചെയ്തു: ഓട്ടോഡ്രൈവറെ ജീവനക്കാര്‍ തല്ലിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: അഞ്ച് രൂപയ്ക്ക് വേണ്ടി ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു. മുംബൈയിലെ ബൊറിവാലി സ്വദേശി റാംദുലാര്‍ സര്‍ജു യാദവിനെ(68)യാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിഎന്‍ജി സ്റ്റേഷനിലെ അഞ്ച് ജീവനക്കാരെ പോലീസ്…
-
Rashtradeepam
വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാനും പഠിപ്പു മുടക്കാനും അവകാശമുണ്ടെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധിക്കാനും പഠിപ്പു മുടക്കാനും അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാലയങ്ങളില്‍ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാനുള്ള…
-
RashtradeepamWorld
നവാസ് ഷെരീഫ് ഒളിച്ചോട്ടക്കാരനെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഒളിച്ചോട്ടക്കാരനെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാന് ഭരണകൂടം. ലണ്ടനിലുള്ള നവാസ് ഷെരീഫ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എഴുപതുകാരനായ നവാസ്…
