കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജോളിക്ക് രണ്ടുദിവസത്തിനകംആശുപത്രി വിടാനാകുമെന്നും…
Rashtradeepam
-
-
KeralaRashtradeepam
കെകെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി; ആരിഫ് മുഹമ്മദ് ഖാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യത്തെ മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയില്‍…
-
KeralaPoliticsRashtradeepam
കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് അവസാനമില്ല. കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.…
-
റാന്നി; നാട്ടിലിറങ്ങിയ അക്രമകാരിയായ കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകനെ കാട്ടാനയുടെ കുത്തേറ്റു മരിച്ചു. രാജാമ്ബാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ.എസ്.ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍…
-
KeralaRashtradeepam
കണ്ണില്‍ തറച്ചു കയറിയ നാല് സെന്റിമീറ്റര്‍ നീളമുള്ള മരക്കഷണം നീക്കംചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വേദനയുമായി കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെത്തിയ 67-കാരന്റെ കണ്ണില്‍നിന്ന് നീക്കംചെയ്തത് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് 83 ദിവസത്തെ വേദന സഹിച്ച് കോംട്രസ്റ്റ് ആശുപത്രിയില്‍ വിദഗ്ധ…
-
NationalRashtradeepam
രാജ്യത്തെ എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ടുകള്‍ ഒഴിവാക്കിത്തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: രാജ്യത്തെ എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ടുകള്‍ ഒഴിവാക്കിത്തുടങ്ങി. ഇന്ത്യന്‍ ബാങ്ക് ഇക്കാര്യം ഉപഭോക്താക്കളെ നേരിട്ട് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബാങ്ക് ശാഖകളോട് അടുത്തുള്ള എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ട് ലഭിച്ചാല്‍ ഇതു…
-
Crime & CourtKeralaRashtradeepam
തുണി സഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ 24 ലക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍. ധാന്‍പുര്‍ സ്വദേശി സയാഗി (40) ആണ് പിടിയിലായത്. കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ്…
-
KeralaPoliticsRashtradeepam
‘അപമാനിക്കാന്‍ ശ്രമം; നിരപരാധിത്വം തെളിയിക്കും’; വിഎസ് ശിവകുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ലോക്കര്‍ പരിശോധിച്ചതിനെപ്പറ്റി പ്രതികരണവുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍. പൊതു പ്രവര്‍ത്തകനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. ലോക്കറിന്റെ…
-
Crime & CourtKeralaMalappuramRashtradeepam
സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശം; മലപ്പുറത്ത് പൊലീസുകാരനെതിരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരന് വര്‍ഗീയ പരാമര്‍ശം നടത്തിയതായി പരാതി. മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷിനെതിരെയാണ് പരാതി. എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ്…
-
NationalRashtradeepamWorld
ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയെ കീഴടക്കുകയാണെന്നും രക്തച്ചൊരിച്ചില്‍ ഇനിയും വര്‍ധിക്കുമെന്നും ഇമ്രാൻ ഖാൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയെ കീഴടക്കുകയാണെന്നും രക്തച്ചൊരിച്ചില്‍ ഇനിയും വര്‍ധിക്കുമെന്നുമാണ് ഇമ്രാന്റെ പരാമര്‍ശം. എന്നാല്‍ പാക്കിസ്ഥാനില്‍…
