കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 29വരെ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ…
Rashtradeepam
-
-
KeralaRashtradeepam
കോഴിക്കോട് നഗരത്തിലെ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ തത്ക്കാലത്തേക്ക് നിർത്തലാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി കാരണം കോഴിക്കോട് നഗരത്തിലെ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ വിളമ്പുന്നതു തത്കാലം നിര്‍ത്തി. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോള്‍ എവിടെയും ഇല്ല.…
-
NationalRashtradeepam
ഉത്തരേന്ത്യയില്‍ മട്ടനുപകരം ചക്ക ബിരിയാണി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വ്യാജവാര്‍ത്തകളും പ്രചരണങ്ങളും സമൂഹത്തിനാകെ ദോഷകരമാണ്. എന്നാല്‍ ഈ വ്യാജവാര്‍ത്ത ചക്കയ്ക്കു ഗുണമായി. മാംസാഹാരം ഉപേക്ഷിച്ചാല്‍ കൊറോണ വൈറസ് ബാധയെ തടയാമെന്ന വ്യാജപ്രചരണമാണ് ചക്കയ്ക്കു ഗുണമായത്. ആട്ടിറച്ചിയുടേയും കോഴി ഇറച്ചിയുടേയും…
-
Crime & CourtKeralaKozhikodeRashtradeepam
പോലൂരിലെ കൊലപാതകം: ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: രണ്ടര വർഷം മുൻപ് കോഴിക്കോട് പോലൂരിനടുത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ആധുനിക…
-
NationalRashtradeepam
സമുദ്രാതിര്‍ത്തി ലംഘിച്ച 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു. കന്യാകുമാരി തീരത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ…
-
RashtradeepamWorld
കോവിഡ് 19 ; ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് 19 ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ പകര്‍ന്ന് പിടിച്ചതോടെയാണ് ലോകാരോഗ്യസംഘടനയുടെ തീരുമാനം.ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. വൈറസ്…
-
ErnakulamKeralaRashtradeepam
ഇറ്റലിയില്‍ നിന്നെത്തിയവര്‍ വിവരം മറച്ചുവെച്ചു; അന്വേഷണം വേണമെന്ന് സിയാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കഴിഞ്ഞ 29ന് ഇറ്റലിയില്‍നിന്ന് ദോഹ വഴി നെടുമ്ബാശേരിയിലെത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു യാത്രക്കാര്‍ ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ പരിശോധന ഒഴിവാക്കിയതായി സിയാല്‍. ഇവര്‍ നേരിട്ട് ഇമിഗ്രേഷനിലെത്തുകയായിരുന്നു. യാത്ര തുടങ്ങിയത്…
-
KeralaRashtradeepam
കേരളം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്കും ഗ്ലൗസും നല്‍കണം; നിയമാനുസൃതമായ അവധി ദിനങ്ങള്‍ ലഭ്യമാക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന്…
-
KeralaRashtradeepam
അവധി കുട്ടികള്‍ക്ക്; അധ്യാപകര്‍ സ്കൂളിലെത്തണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പ്രഖ്യാപിച്ച അവധി അധ്യാപകര്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ക്ലാസുകളില്ലെങ്കിലും അധ്യാപകര്‍ സ്കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.…
-
KeralaPoliticsRashtradeepam
ടിപി സെന്‍കുമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം അലങ്കോലമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: മുന്‍ഡിജിപി ടിപി സെന്‍കുമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം അലങ്കോലമായി. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വൈറസ് ബാധയുണ്ടാവാന്‍ സാധ്യയില്ലെന്ന സെന്‍കുമാറിന്റെ പരാമര്‍ശം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്. ചോദ്യം…
