രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു. കന്യാകുമാരി തീരത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പോലീസിനു കൈമാറി.
Home National സമുദ്രാതിര്‍ത്തി ലംഘിച്ച 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍
സമുദ്രാതിര്‍ത്തി ലംഘിച്ച 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍
by NEWS DESK 3
by NEWS DESK 3

