തിരുവനന്തപുരം: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുടെ നില അതീവഗുരുതരമായി തുടരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത് എന്നാണ് സൂചന. 69- വയസുള്ള ഈ…
Rashtradeepam
-
-
KeralaRashtradeepam
ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം ;ഉത്തരവ് പാലിക്കില്ലെന്ന് കെജിഎംഒഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്യ ഷാപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി . എന്നാല്‍ മദ്യം…
-
BusinessNationalRashtradeepam
ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യം: ‘ജിയോ ഡാറ്റാ പാക്ക്’ ഓഫറുമായി ജിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്ബൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിലായ ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ തീരുമാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. ദിവസേന രണ്ട്…
-
NationalRashtradeepam
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് തെലുങ്കാന
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തെലുങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും 50 ശതമാനം തെലുങ്കാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്.…
-
KeralaRashtradeepam
അടുത്ത അധ്യന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പിണറായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ…
-
KasaragodKeralaRashtradeepam
കാസർകോട് അതിർത്തിയിൽ കര്‍ണാടക ചികിത്സ നിഷേധിച്ച രണ്ടു പേര് കൂടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഞ്ചേശ്വരം: കര്‍ണാടകത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചികിത്സ കിട്ടാതെ രണ്ടു പേര് കൂടി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളാണ് മരിച്ചത്. അസുഖം കൂടിയതിനാലാണ് രണ്ടു പേരെയും മംഗളൂരുവിലേക്ക് മാറ്റാന്‍…
-
HealthKeralaPathanamthittaRashtradeepam
കോവിഡ് : റാന്നിയിലെ ഇറ്റലി കുടുംബം ആശുപത്രി വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ കുടുംബം ആശുപത്രിവിട്ടു. രണ്ടാംഘട്ടം ആദ്യം കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് റാന്നി സ്വദേശികളായ ഇവരിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുപേരാണ്…
-
KeralaRashtradeepam
പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സായുധസേനാ എഡിജിപിയെ ഇതിനായി നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിന്യസിച്ചിരിക്കന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കഠിന സാഹചര്യങ്ങളിലാണ് ജോലി…
-
HealthIdukkiKeralaRashtradeepam
കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലം നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: ഇടുക്കിയില്‍ കോവിഡ്19 സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് എ.പി. ഉസ്മാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പത്തുമാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്. തിങ്കളാഴ്ചയാണ് ഫലം ലഭിച്ചത്.…
-
KeralaRashtradeepam
സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട് ഇടുക്കി ജില്ലകളില്‍ രണ്ടു പേര്‍ക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. …
