മൂവാറ്റുപുഴ: മതത്തിന്‍േറയും വിശ്വാസത്തിെെെ പേരില്‍ രാഷ്ട്രീയ ധ്രൂവീകരണത്തിന് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ പറഞ്ഞു.ശബരിമലയെ അയോദ്ധ്യയാക്കി…
Rashtradeepam
-
-
Rashtradeepam
ഫാ.ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയെ രഘുവിനെ വെറുതെ വിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. 2012ലാണ് കൊച്ചി…
-
Rashtradeepam
ശബരിമല വിഷയത്തില്‍ പ്രകോപിച്ചാല്‍ മുസ്ലീം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റുമെന്ന് ഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ മുസ്ലിം പള്ളികളികളിലെ പ്രാര്‍ഥനാലയത്തില്‍ ഹിന്ദു മക്കള്‍ കക്ഷിസംഘടനയിലെ യുവതികള്‍ പ്രവേശിക്കുമെന്ന് പ്രസിഡന്റ് അര്ജുന് സമ്പത്ത്. 50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കമെന്ന…
-
Rashtradeepam
ഏഴുവയസ്സുകാരന്റെ പിറന്നാള്‍ സന്ദേശം കണ്ട് കണ്ണീരണിഞ്ഞ് സമൂഹമാധ്യമങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: ഏഴ് വയസ്സുകാരന് മരിച്ച പോയ തന്റെ അച്ഛനയച്ച ആശംസ സന്ദേശം കണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ വിങ്ങിപ്പൊട്ടുന്നു. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് മകന്റെ ആശംസാ സന്ദേശം. താന്‍…
-
കൊച്ചി: കോതമംഗലത്ത് മുന്‍സിഫ് കോടതി വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് ആന്റണി ജോണ്‍ എംഎല്‍എയെ അറിയിച്ചു.നിലവില്‍ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ മുവാറ്റുപുഴ…
-
പത്തനംതിട്ട: സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ആഴ്ചത്തേ അപേക്ഷിച്ച് മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ കൂടിയതോടെ ശബരിമലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന. 48 ലക്ഷം രൂപയാണ്…
-
Rashtradeepam
സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശബരിമല പരസ്യം: തീരുമാനം പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സിനിമ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശബരിമല പരസ്യത്തിനായുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതിനായിട്ടാണ് ദേവസ്വം ബോര്‍ഡ്…
-
ദില്ലി: ഇന്ത്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമാണിത്. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ…
-
Rashtradeepam
എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍…
-
മൂവാറ്റുപുഴ: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷീക ദിനമായ ഡിസംബര്‍ ആറിന് എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും…
