തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്ബോള്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന് എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നാ പേടിയാ കുവേ.…
Rashtradeepam
-
-
EntertainmentMalayala CinemaRashtradeepamVideos
ജംഷീറില്‍ നിന്നും അഞ്ജലി ആയത് ഇങ്ങനെ: വീഡിയോ പങ്കുവെച്ച് താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി അഞ്ജലി അമീര്‍ തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങളുടെ വീഡിയോ പുറത്തുവിട്ടു. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ ആയിരുന്ന…
-
Crime & CourtNationalPoliticsRashtradeepamVideos
ഐസിയുവില്‍ അതിക്രമിച്ചു കയറി, അറ്റന്‍ഡര്‍മാരെ മര്‍ദിച്ചു; സ്വകാര്യ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗലൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിനിടെ, സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച് കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണീര് വാതകം പ്രയോഗിക്കുന്നതിന്റെയും പ്രതിഷേധക്കാരുടെ പിന്നാലെ പൊലീസുകാര്‍ ഓടുന്നതിന്റെയും നടുക്കുന്ന…
-
KeralaKollamRashtradeepam
പത്താം ക്ലാസ് വിദ്യാര്‍ഥി വയലിലെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം…
-
NationalPoliticsRashtradeepam
മംഗളുരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗളുരു: നിരോധനാജ്ഞ നിലനില്‍ക്കുന്ന മംഗളുരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു പോലീസ്. വെള്ളിയാഴ്ച രാവിലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണു മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.…
-
KeralaPoliticsRashtradeepam
സുപ്രീം കോടതിയില്‍ വിശ്വാസമില്ലാതായി; കയ്യും കെട്ടി നോക്കി നില്ക്കുന്നു; കെമാല്‍ പാഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാജ്യം കത്തുമ്ബോള്‍ സുപ്രീം കോടതി കയ്യുംകെട്ടി നോക്കി നില്ക്കുകയാണെന്നു ജസ്റ്റിസ് ബി കെമാല്‍ പാഷ. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ (എന്‍ആര്‍സി) ‘ജനിച്ച നാട്ടില്‍ അന്യരോ?’…
-
AccidentKeralaRashtradeepam
ബൈക്കപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു 2 കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. മാല്യങ്കര എസ്എന്‍എം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അശ്വിന് സുരേഷ് , ടി.എസ്.അക്ഷയ് എന്നിവരാണു മരിച്ചത്.…
-
ErnakulamKeralaRashtradeepam
ആറ് മാസം മുന്‍പ് എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും നല്കി കുസാറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി: ആറ് മാസം മുന്‍പ് നല്കിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ അടുത്ത പരീക്ഷയിലും നല്കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. നവംബര്‍ 20നാണ് കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും നല്കി പരീക്ഷ നടത്തിയത്.…
-
NationalPoliticsRashtradeepam
തെലുങ്ക് ദേശം പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ കാലിലെ ചെരുപ്പു നക്കിക്കും: മുന്‍ എംപി ദിവാകര്‍ റെഡ്ഡി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമരാവതി: പോലീസ് സേനയെ അപമാനിക്കുന്ന പരാമര്‍ശവുമായി തെലുങ്ക് ദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും അനന്തപുര്‍ മുന്‍ എംപിയുമായ സിജെ ദിവാകര്‍ റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പോലീസ്…
-
KeralaPoliticsRashtradeepam
പൗരത്വം എടുത്തു കളയാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും മറിച്ചുള്ള പ്രചരണം പച്ചക്കള്ളമാണെന്നും അഡ്വ. കെ. രാം കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : പൗരത്വം എടുത്തു കളയാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും മറിച്ചുള്ള പ്രചരണം പച്ചക്കള്ളമാണെന്നും അഡ്വ. കെ. രാം കുമാര്‍. മുസ്ലീങ്ങളെ പുറത്താക്കാ നുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന പ്രചാരണം…
