കോഴിക്കോട്: മംഗലാപുരം വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത്…
Rashtradeepam
-
-
AlappuzhaCrime & CourtKeralaRashtradeepam
വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴയിലാണ് സംഭവം. മുല്ലയ്ക്കല്-കിടങ്ങാംപറമ്ബ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയോരക്കടയില്‍നിന്നും ടാറ്റൂ പതിപ്പിച്ചത്. എന്നാല്‍ തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത…
-
NationalPoliticsRashtradeepam
യു.പിയില്‍ 62 പേര് അറസ്റ്റില്‍; സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയവര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി യു.പിയില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 62 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍നിന്നും പ്രകടനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് മൂവായിരത്തോളംപേര്ക്കു നോട്ടീസ് നല്‍കിയെന്നും ഡി.ജി.പി: ഒ.പി.…
-
NationalPoliticsRashtradeepamVideos
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ ഡിസിപി ദേശീയ ദാനം ആലപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ലാത്തി ചാർജും കണ്ണീർവാതകവും ഉപയോഗിച്ചാണ് പലയിടത്തും പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്തുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ബെംഗളൂരു ഡിസിപി ചേതൻ സിംഗ്…
-
NationalPoliticsRashtradeepam
പ്രതിരോധിക്കാന്‍ നിന്ന പോലീസുകാരന് റോസാപ്പൂ നീട്ടി പെണ്‍കുട്ടി: ചിത്രം നെഞ്ചോട് ചേർത്ത് സോഷ്യൽ മീഡിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുമ്ബോള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്റെ…
-
PoliticsRashtradeepamWorld
വധശിക്ഷ നടപ്പാക്കും മുമ്പ് മുഷറഫ് മരണപ്പെട്ടാല്‍ മൃതദേഹം മൂന്നു ദിവസം കെട്ടിത്തൂക്കണം: പാക് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷാറഫിന്റെ വധശിക്ഷ സംബന്ധിച്ച കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. വധശിക്ഷ നടപ്പാക്കും മുമ്ബ് മുഷറഫ് മരണപ്പെട്ടാല്‍ മൃതദേഹം വലിച്ചിഴയ്ക്കണം. മൃതദേഹം ഇസ്ലാമാബാദിലെ…
-
KeralaPoliticsRashtradeepam
സിഐടിയു സംസ്ഥാന സമിതിയില്‍ നിന്നും എ.സമ്പത്തിനെ ഒഴിവാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുന്‍ എംപിയും ദില്ലിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ ഡോ.എ. സമ്പത്തിനെ സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. എ.സമ്പത്തിനെ കൂടാതെ കല്ലറ മധുവിനേയും സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും…
-
KeralaMalappuramPoliticsRashtradeepam
പൗരത്വ ഭേദഗതി കരിനിയമം: ഒന്നാം ബിജെപി ഗവൺമെന്റിന് ഉണ്ടായ അകാല ചരമം മോദി സർക്കാരിന് ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പൗരത്വ ഭേദഗതി കരിനിയമമാണെന്നും ഇതിലൂടെ ദ്രോഹിക്കുന്നത് രാജ്യത്തെ മുഴുവനാണെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം പാര്‍ട്ടികളുടെ അതിരുകളില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്നും ബിജെപി വിചാരിക്കാത്ത തരത്തില്‍…
-
NationalPoliticsRashtradeepam
മംഗലാപുരത്ത് നടന്ന പ്രതിഷേധത്തിനിടെ സംഘര്‍ഷം: പൊലീസ് വെടിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗലാപുരം: പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വെടിവെപപ്പില്‍…
-
NationalPoliticsRashtradeepam
പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണ്: സുബ്രഹ്മണ്യന് സ്വാമി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന് സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള് മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര് പോലും നിയമത്തെ…
