തൃശൂര്‍: പൊട്ടാസ്യം സയനൈഡ് ഉള്‍പ്പെടെയുള്ള വിഷ പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്ബോള്‍ യഥാര്‍ഥ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം.കൂടത്തായി കൊലപാതക പരമ്ബരയുള്പ്പെടെ വന്നതിന്…
Rashtradeepam
-
-
NationalPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതി: അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ…
-
KeralaPalakkadPoliticsRashtradeepam
പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് ചെറുക്കുമെന്ന് കെ. മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ഒന്നിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് സമരം…
-
മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധം തുടരുന്നതിനിടെ, കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.…
-
KeralaRashtradeepamThiruvananthapuram
ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂർ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂറോളം. വ്യാഴാഴ്ച രാവിലെ 8.10 ന് തിരുവന പുരത്ത് നിന്നും…
-
NationalPoliticsRashtradeepam
ദില്ലിയിൽ പൊലീസിനെ വിറപ്പിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ…
-
NationalPoliticsRashtradeepam
പൗരത്വനിയമം പൗരന്മാരെ ദോഷകരമായി ബാധിക്കില്ല; ഹാജരാക്കേണ്ട രേഖയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വനിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ നല്കിയാല് മതിയാകും. ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന…
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് വ്യാപക അക്രമം. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാമാന് വൈശാഖ് ജയപാലന്…
-
KeralaRashtradeepam
ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പ്: നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ്…
-
Crime & CourtNationalRashtradeepam
പഞ്ചാബിൽ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംചണ്ഡീഗഡ്: പഞ്ചാബിലെ മോഗാ ടൗണിന് സമീപം മാധ്യമപ്രവര്‍ത്തകനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ മറ്റൊരു മാധ്യമപ്രവർത്തകന് പരിക്കേറ്റു. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ ജോബൻപ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ദേശീയ മാധ്യമമായ ഇന്ത്യാ…
