അടിമാലി: രോഗിയും 55കാരിയുമായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശിനിയായ ലൈലാ മണിയെയാണ് വാഹനത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് ദിവസമായി…
Rashtradeepam
-
-
KeralaRashtradeepamThrissur
ഗിന്നസ് റെക്കോര്‍ഡിനായി ഭീമന് കേക്ക്; ബൈക്ക് യാത്രികന്റെ തോളെല്ല് പൊട്ടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടാണ് കേക്ക് നിര്‍മാണം പൊടിപൊടിച്ചത്. ഗിന്നസ് ബുക്ക് അധികൃതര്‍ റോഡുനീളെ പരന്ന കേക്കിന്റെ അളവെടുത്തും പോയി. പക്ഷേ ഈ കേക്ക് ഒരു യാത്രക്കാരന്റെ തോളെല്ല് പൊട്ടിച്ചു. തൃശൂര്‍…
-
EntertainmentNationalRashtradeepam
നടന് രജനികാന്തിനെതിെരേ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: നടന് രജനികാന്തിനെതിെരേ കേസ്. ദ്രാവിഡ രാഷ്ട്രീയാചാര്യന് പെരിയോര്‍ ഇ.വി. രാമസാമിയെ അപമാനിച്ചെന്നാരോപിച്ചു ദ്രാവിഡ വിടുതലൈ കഴകം നല്കിയ പരാതിയില്‍ കോയന്പത്തൂര്‍ പോലീസാണു രജനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ…
-
Crime & CourtNationalRashtradeepam
എടിഎമ്മില്‍ സഹായത്തിനെത്തി; വീട്ടമ്മയ്ക്കു നഷ്ടപ്പെട്ടത് 38,000 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: എടിഎമ്മില്‍ സഹായത്തിനെത്തിയയാള് സ്ത്രീയില്‍നിന്ന് 38,000 രൂപ തട്ടിയെടുത്തു. മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണു സംഭവം. സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കാലാക്കി പകരം ഉപയോഗശൂന്യമായ കാര്‍ഡ് നല്‍കിയാണു തട്ടിപ്പ് നടത്തിയത്. 2000…
-
KeralaPoliticsRashtradeepam
ഗവർണർ പെരുമാറുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ : ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ പെരുമാറുന്നെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. സുപ്രീം കോടതി പൗരത്വ…
-
KeralaPathanamthittaRashtradeepam
പത്തനംതിട്ട വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ജില്ലയിലെ വനമേഖലയിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുന്നതായി വിവരം. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
-
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഗവര്‍ണര്‍ തരംതാഴരുതെന്ന് കുറ്റപ്പെടുത്തിയ കാനം, ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യത്തിലെ അനാരോഗ്യ പ്രവണതയാണെന്നും ഓര്‍മ്മിപ്പിച്ചു.…
-
NationalRashtradeepam
ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് ആര്‍എസ്എസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൊറാദാബാദ്: ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. രണ്ട് കുട്ടികള്‍ മാത്രം മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ശരിയായ വികസനം…
-
NationalPoliticsRashtradeepam
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. മനീഷ് സിസോദിയക്കെതിരെ രവി നെഗിയാണ് സ്ഥാനാർത്ഥി. കെജ്രിവാളിനെതിരെ നിർഭയയുടെ അമ്മ…
-
Crime & CourtNationalRashtradeepam
കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. മെഹ്ബൂബ പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായി. ബെംഗളൂരു പൊലീസാണ് മെഹ്ബൂബ് പാഷയെ…
