തപാല്‍ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ?: കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്പെഷ്യല്‍ പോളിംഗ് ഓഫീസറും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും.…
By Election
-
-
By ElectionKeralaNewsPolitics
പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും; തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി, രഹസ്യ സ്വഭാവത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം, നിര്‍ദേശങ്ങള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങളായി. വോട്ടെടുപ്പിന് തലേദിവസം മൂന്നുവരെ രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഈ ആനുകൂല്യം. അതിന് ശേഷം സ്ഥിരീകരിക്കുന്നവര്‍ക്ക് അവസാന മണിക്കൂറില്‍ ബൂത്തില്‍ നേരിട്ടെത്തി…
-
By ElectionKeralaNewsPoliticsPolitrics
അച്ചടക്കം പ്രധാനം; ജയിച്ചാലും വിമതര്‍ പാര്‍ട്ടിക്ക് പുറത്ത് തന്നെ, എത്ര ഉന്നതരായാലും തിരിച്ചെടുക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാര്ട്ടി നിര്‍ദേശം ലംഘിച്ച് വിമതരായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അവര്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഏത് ഉന്നത നേതാവായാലും…
-
By ElectionKeralaKottayamLOCALNewsPoliticsWedding
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടവേള നല്കി എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രചാരണത്തിന് ഇടവേള നല്കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തില്‍. വൈക്കം മറവന്തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയാണ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിവാഹിതയായത്. വധൂവരന്മാര് ഒരുമിച്ചാണ് ഇനിയുള്ള പ്രചാരണം. യുഡിഎഫ്…
-
By ElectionKeralaNewsPolitics
സാമൂഹ്യക്ഷേമത്തിന് പരിഗണന: ഇടത് മുന്നണി പ്രകടന പത്രിക പുറത്തിറക്കി; ക്ഷേമ പെന്ഷന് 1500 രൂപയായി വര്‍ധിപ്പിക്കും, പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍, കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കി ഉയര്‍ത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമൂഹ്യക്ഷേമത്തിന് പരിഗണന നല്കി തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. വികസനത്തിന് ഒരു വോട്ട് സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടത് മുന്നണി പ്രകടന…
-
By ElectionKeralaNewsPolitics
കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; കോവിഡ് ആരുടെയും വോട്ടവകാശം ഇല്ലാതാക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ തലേദിവസം മൂന്ന് മണിവരെ കോവിഡ് രോഗികളാവുന്നവര്ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. ക്വാറന്റീനുള്ളവര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി ഭാസ്ക്കരന്‍…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; പ്രചാരണ രംഗം സജീവമാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പിന് നല്കിയ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമപട്ടിക…
-
By ElectionKeralaNewsPolitics
രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്; തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. ഈ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം. കഴിഞ്ഞ…
-
By ElectionDeathKeralaNewsPolitics
നാടക നടനും സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ…
-
By ElectionKeralaNewsPolitics
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 3130 നാമനിര്‍ദേശ പത്രികകള്‍ തള്ളി, പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. തെരെഞ്ഞെടുപ്പ് കമ്മീഷന് പുറത്തു വിട്ട കണക്ക് പ്രകാരം 3130 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചു. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നത് സംബന്ധിച്ച…