തിരുവനന്തപുരം: ഒടുവില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി…
Police
-
-
കാസര്‍കോട്: അമ്പലത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. ദാമോദരന്‍ അമ്പലത്തറ പൊലീസില്‍ കീഴടങ്ങി. ഞായറാഴച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. രാവിലെ ബീനയെ രക്തത്തില്‍…
-
കോഴിക്കോട് എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയി. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ നിന്നാണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ്…
-
LOCALPolice
ഗാന്ധി ജയന്തിയോടനുബന്ധിച്ച് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
ആലുവ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. റൂറല്‍ ജില്ലാതല ഉദ്ഘാടനം ആലുവ പോലീസ് കണ്ട്രോള് റൂമില്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്…
-
KeralaPoliceSocial Media
നടി ശ്വേതാ മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന്് പരാതി, ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു, ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍
നടി ശ്വേതാ മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന…
-
കൊച്ചി: നടന് ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗിക പീഡന പരാതി. സിനിമ നടന്മാര്ക്കും സാങ്കേതിക വിദഗ്ദര്ക്കുമെതിരെ പരാതി നല്കിയ ആലുവ സ്വദേശിനിയായ നടിതന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും…
-
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കാതിരുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു എന്ന് സംശയമെന്നും എഡിജിപി സംഭവവികാസങ്ങളില്‍ ഇടപെടാതിരുന്നതില്‍ ദുരൂഹതയെന്നും ജനയുഗം പത്രത്തില്‍…
-
KeralaPolice
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി. തൃശൂർ പുരം കലാപവുമായി ബന്ധപ്പെട്ട് അജിത് കുമാർ. റിപ്പോർട്ടിനൊപ്പം തൻ്റെ വിയോജിപ്പ് ഡിജിപി…
-
തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് മരിച്ചത്. സംഘം കാറിലെത്തി അരുണിനെ മർദിച്ച് കൊല്ലുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്യുന്നു. സംഭവത്തില്‍…
-
CinemaKeralaLOCALPolice
നടന്മാര്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ പോക്സോ കേസ്; നടപടി 16 വയസുള്ളപ്പോള്‍ സെക്സ് മാഫിയക്ക് വില്ക്കാന് ശ്രമിച്ചതായി ബന്ധുവിന്റെ പരാതിയില്‍
കൊച്ചി: നടനും കൊല്ലം എംഎല്‍എയുമായ മുകേഷടക്കം ഏഴുപേര്‍ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. ബന്ധുവായ യുവതി നല്കിയ പരാതിയിലാണ് കേസ്. 16…
