വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി…
Niyamasabha
-
-
KeralaNewsNiyamasabhaPolitrics
‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് മന്ത്രി റിയാസ് കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചു, പ്രതിപക്ഷ എംഎല്‍എമാര്‍ തന്നെ ഊരാളുങ്കല്‍ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: ‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് പറഞ്ഞു. കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന്…
-
NiyamasabhaPolicePolitics
എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ‘ശക്തമായ’ അന്വേഷണം നടത്തിയിട്ടും എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പ്രതികളെ പിടിക്കാനാവാതെ പൊലീസ്, അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം
തിരുവനന്തപുരം: എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ‘ശക്തമായ’ അന്വേഷണം നടത്തിയിട്ടും എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പ്രതികളെ പിടിക്കാനാവാതെ പൊലീസ് നട്ടം…
-
KeralaNewsNiyamasabhaPolitics
പിണറായി വിജയനെ രക്ഷിക്കാന്‍ കഴിയില്ല: എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദിക്ക് കുട പിടിക്കുന്നു, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗൗരവകരം, ആക്രമം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവേടെയെന്നും വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദി സര്‍ക്കാരിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അതിക്രമവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാരിന്റെ…
-
KeralaNewsNiyamasabha
നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും…
-
By ElectionElectionKeralaNewsNiyamasabhaPolitics
‘ക്യാപ്റ്റന്‍ ഒറിജിനല്‍’: തൃക്കാക്കരയിലെ വിജയ ശില്പി വിഡി തന്നെ; പഴുതടച്ച പ്രതിരോധം, തന്ത്രങ്ങളുടെ വേറിട്ട പ്രവര്‍ത്തന ശൈലി, കളം നിറഞ്ഞ് കളിച്ച വിഡി സതീശന് തേരാളിയും പോരാളിയുമായതോടെ നടുവൊടിഞ്ഞ കോണ്‍ഗ്രസിന്റെ ഉയിര്ത്തെഴുനേല്പ്പായി തൃക്കാക്കര മാറി.
by വൈ.അന്‍സാരിby വൈ.അന്സാരിതൃക്കാക്കരയിലെ വിജയ ശില്പി വിഡി സതീഷന് തന്നെ. കൃത്യതയും വ്യക്തവുമായ മുന്നൊരുക്കവും പഴുതടച്ച പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിനെ കരയ്ക്ക് പുറത്താക്കി. സെഞ്ച്വറി അടിക്കാനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പടക്ക് മേലുളള…
-
KeralaNewsNiyamasabhaPoliticsSuccess Story
വര്‍ധിത ആത്മവിശ്വാസത്തോടെയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.
by വൈ.അന്‍സാരിby വൈ.അന്സാരിവര്ധിത ആത്മവിശ്വാസത്തോടെയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാലയളവില്‍ നല്ല തോതില്‍ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്.…
-
KeralaNewsNiyamasabhaPolitics
കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം; കേരളം വര്‍ഗീയ കലാപമില്ലാത്ത സംസ്ഥാനമായത് പൊലീസിന്റെ മികവുകൊണ്ടാണെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം നിയമസഭയില്‍. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. തീവ്രവാദ സംഘടനകളെ പോലെ പ്രവര്‍ത്തിക്കുന്ന…
-
CourtKeralaNewsNiyamasabhaPolitics
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കണം; സര്‍ക്കാര്‍ വാദങ്ങളെല്ലാം ദുര്‍ബലം: ഗവര്‍ണറോട് യു.ഡി.എഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതു സംബന്ധിച്ച നിയമപരമായ വിശദാംശങ്ങളും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. അടിസ്ഥാനരഹിതവും വസ്താവിരുദ്ധവുമായ മറുപടിയാണ് ഇന്നലെ നിയമ മന്ത്രി പി രാജീവ് നല്‍കിയത്.…
-
KeralaNewsNiyamasabhaPolitics
ലോകായുക്തയെ ശാക്തീകരിച്ച ചരിത്രം യുഡിഎഫിന്ഃ ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംപിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്ക്കാരിനുള്ളതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയ്ക്ക് കടിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ…
