റിയാദ്: സഊദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. ദമാമിലാണ് സ്വദേശി പൗരനായ അലി ബിന്‍ അബ്ദുല്‍ ജലീല്‍ ബിന്‍ മന്‍സൂര്‍ അല്‍…
Gulf
-
-
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എബിസി കാർഗോ. മേഖലയിൽ നിന്നുള്ള നൂറോളം പേർക്ക് ജോലി നൽകാൻ സന്നദ്ധമെന്ന് എബിസി കാർഗോ അറിയിച്ചു. നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു…
-
മൂവാറ്റുപുഴ: മുളവൂർ സ്വദേശിനി ഹജ്ജുമ്മ മക്കയിൽ മരണപ്പെട്ടു. ഇല്ലത്തു കുടിയിൽ ഖമറുദീന്റെ ഭാര്യ സൈനബ (56) യാണ് മക്ക മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം ഖബറടക്കം നടത്തി.…
-
-
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവനളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് വിമാനത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു. വിമാനത്തില്‍ കുറച്ചുയാത്രക്കാരെ കയറ്റിയ ശേഷമാണ്…
-
DeathErnakulamGulfKeralaPravasi
ഖത്തറില്‍ ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ സ്വദേശി നിര്യാതനായി
ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എറണാകുളം സ്വദേശി നിര്യാതനായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44) ആണ് മരിച്ചത്. ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിബിന്‍. ജിബിന്റെ…
-
ഹജ്ജ് തീർത്ഥാടനത്തിൽ അവസാന കല്ലേറ് കർമ്മവും പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പ് മിനായിൽ നിന്നും വിടവാങ്ങി. നാലാം ദിവസത്തെ കല്ലേറ് കർമ്മം കൂടി ആഗ്രഹിക്കുന്ന ഹാജിമാർ മാത്രമാണ്…
-
DeathGulfKeralaNationalNewsPravasi
തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു,വലിച്ചവരിൽ 11 മലയാളികളും
തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു,വലിച്ചവരിൽ 11 മലയാളികളും ന്യൂഡല്‍ഹി: കുവൈറ്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈറ്റിലേക്ക് പുറപ്പെട്ടു.…
-
AccidentDeathGulfKeralaNationalNewsPravasi
കുവൈത്തിൽ ഫ്ലാറ്റിൽ വൻ തീപിടിത്തം; മലയാളികളടക്കം അമ്പതോളം പേർ മരിച്ചെന്ന് റിപ്പോർട്ട്
ö കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം. അമ്പതോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും…
-
റോയൽ ഒമാൻ പോലീസ് തങ്ങളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് അവരുടെ ആപ്പിൽ കാണാൻ കഴിയുന്ന സംവിധാനമാണ് ഒമാൻ പോലീസ് ഒരുക്കിയിരിക്കുന്നത്.…