പാലക്കാട്: ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ് ടി എം സുജിത്. കുറച്ച് നാളുകളായി തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍…
News
-
-
BusinessErnakulamNews
ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ സിപിഎമ്മും ശ്രീനിജനും: സാബു എം ജേക്കബ്.
കൊച്ചി: ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ സിപിഎമ്മും ശ്രീനിജനുമെന്ന് സാബു എം ജേക്കബ്. ഇത് ക്രൂരമായ രാഷ്ട്രീയ പകപോക്കലാണെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. ‘ജനങ്ങളുടെ ജീവിക്കാനുള്ള…
-
DelhiNationalNews
എ.എ.പി.ക്ക് 134 കോടി നല്‍കിയെന്ന് പന്നൂന്‍, പ്രതിഫലമായി ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്നും സമ്മതിച്ചിരുന്നു, കെജ്രിവാളിനെതിരെ ഗുരുതര ആരോപണം
PANNUN ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. 134 കോടി രൂപ പാര്‍ട്ടിക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും 2014 മുതല്‍ 2022…
-
മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ അജി സാജുവിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം ബിന്ദു ജോര്‍ജ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലാം വാര്‍ഡ് മെമ്പര്‍ സരള…
-
കൊച്ചി: കോതമംഗലം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒന്‍പത് പേര് ഇതുവരെ ചികിത്സ തേടി.രാവിലെ പള്ളിയില്‍ പോയ ഒരു വീട്ടിമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട്…
-
NewsPathanamthittaPolice
തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: രണ്ടുപേര്‍ അറസ്റ്റില്‍
തിരുവല്ല: 14 വയസ്സുകാരി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തുളസീദാസ് (36), ശ്രീജിത്ത് ( 34) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം…
-
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ…
-
NewsPolice
മോണ്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കും
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ വഞ്ചന കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ആദായനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് റസ്റ്റം റിപ്പോര്‍ട്ട് നല്‍കുക. മോണ്സന് മാവുങ്കലിന് നല്‍കിയെന്ന്…
-
LIFE STORYNewsSocial MediaWorld
സ്റ്റേഷനോട് പ്രണയം: ഒടുവില്‍ പേരിനൊപ്പം ജോലി ചെയ്തിരുന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ചേര്‍ത്ത് യുവതി
ലണ്ടന്‍: താന്‍ ജോലിചെയ്ത സ്റ്റേഷനോടുള്ള പ്രണയം മൂലം പേരിനൊപ്പം സ്റ്റേഷന്റെ പേര്ചേര്ത്ത റെയില്‍വേ ജീവനക്കാരി സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ചില്‍ട്ടേണ്‍ റെയില്‍വേയിലെ ജീവനക്കാരിയായിരുന്ന രഹന ഇസ്മത്ത് ഖവാജയാണ് തന്റെ പേരിലെ…
-
NewsThrissur
തൊഴുത്തില്‍ പാല് കറക്കുന്നതിനിടെ ഷോക്കേറ്റ് 4 പശുക്കള്‍ ചത്തു; ഉടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്
തൃശൂരില്‍ പാല് കറക്കുന്നതിനിടെ നാല് പശുക്കള്‍ ഷോക്കേറ്റ് ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ക്ഷീര കര്ഷകന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ്…
