മലപ്പുറത്തിന് പിന്നാലെ ഇന്ന് പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ കുളത്തൂര്‍ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖ ബാധിതന് ആയിരിക്കെ ആരോഗ്യ…
News
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 രോഗമുക്തി; 15 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395…
-
KeralaNewsPolitics
‘എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് എല്ലാം തകര്‍ത്തു’; ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് 25ന് ഉപവസിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി രാജിവയ്ക്കുക, ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 25 ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്…
-
CinemaGossipInstagramNationalNewsSocial Media
സൈബര്‍ ആക്രമണം; സോനാക്ഷി സിന്‍ഹയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച യുവാവിനെ മുംബൈ സൈബര്‍ സെല്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഔറംഗബാദ് സ്വദേശിയായ ശശികാന്ത് ജാദവി (27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
-
NationalNews
ഹിന്ദി അറിയില്ലേ… കടക്ക് പുറത്ത്; ദേശീയ കോണ്‍ഫറന്‍സില്‍ ഡോക്ടര്‍മാരോടുള്ള ആയുഷ് സെക്രട്ടറിയുടെ പ്രസ്താവന വിവാദത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് ഹിന്ദി ഭാഷാ വാദത്തിന് വീണ്ടും തിരികൊളുത്തി ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പരാമര്‍ശം വിവാദത്തില്‍. ഹിന്ദി മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് യോഗം ഉപേക്ഷിച്ചുപോകാമെന്ന ആയുഷ് സെക്രട്ടറി വൈദ്യ…
-
മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. രണ്ട് തരത്തിലുള്ള അന്വേഷണമാണ്…
-
HealthKeralaNews
‘ഈ ഓണം സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട്’; ആരോഗ്യ സന്ദേശം ഏറ്റെടുത്ത് വീട്ടിലെ ആഘോഷത്തിലും ജാഗ്രതയ്ക്ക് നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍…
-
Crime & CourtKeralaKollamLOCALNewsPolice
ഉത്ര കൊലപാതകം: ഉത്ര മാനസിക പീഡനത്തിന് ഇരയായി; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി…
-
FacebookNationalNewsPoliticsPolitricsSocial Media
തിരുവനന്തപുരം വിമാനത്താവളം: കേരള സര്‍ക്കാര്‍ സ്വകാര്യ വല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിന് ലേലത്തില്‍ പങ്കെടുത്തു?; സംസ്ഥാനത്തിന്റെ എതിര്‍പ്പിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്രമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്നലെ ഉയര്‍ത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവര്‍ത്തനമാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്…
-
CareerEducationGulfNewsWorld
നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി; പ്രവാസി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബര്‍ 13നാണ് പരീക്ഷ. നാട്ടില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മക്കളെ തനിച്ചയക്കുന്നതിന്റെ വിഷമത്തിലാണ് മിക്ക…
