സംവിധായകന് എ.ബി.രാജ് (രാജ് ആന്റണി ഭാസ്കര്‍ 95) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍…
News
-
-
KeralaNewsNiyamasabhaPolitics
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം; അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകൊട്ടയില്‍ എറിയണം, നെഞ്ചുറപ്പോടെ നിലപാടെടുക്കുന്നത് കേരള സര്‍ക്കാര്‍ മാത്രമെന്ന് വിശദീകരിച്ച് എ. പ്രദീപ് കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. തിരുവനന്തപുരം വിമാനത്താവളം ബിഡില്‍ പങ്കെടുക്കാതെ നേടാമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് എന്താണെന്ന്…
-
KeralaNewsNiyamasabhaPolitics
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍: സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരം, തിരുവനന്തപുരം വിമാനത്താവള ബിഡ് ദുരൂഹമെന്ന് ചെന്നിത്തല; ദൗര്‍ഭാഗ്യകരമായ പരാമര്‍ശമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവള പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പ്രമേയം. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ…
-
NewsWorld
കിം ജോങ് ഉന്‍ കോമയില്‍; സുപ്രധാന അധികാരങ്ങള്‍ ഏറ്റെടുത്ത് സഹോദരി, പുതിയ വെളിപ്പെടുത്തലുമായി എന്‍ഐഎസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്)…
-
CourtCrime & CourtKeralaNews
കോടതിയലക്ഷ്യ കേസ്: സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും; മാപ്പ് പറയില്ല ശിക്ഷ ഏറ്റുവാങ്ങുമെന്ന് പ്രശാന്ത് ഭൂഷണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാംങ്മൂലം നല്കാന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്…
-
KeralaNewsPolitics
രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്; കോണ്‍ഗ്രസ് എം വിപ്പ് യുദ്ധം ശ്രദ്ധാകേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക്…
-
KeralaNewsNiyamasabhaPolitics
നിയമസഭാ സമ്മേളനം തുടങ്ങി: സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ ആക്രമണം; സഭയില്‍ വാദ പ്രതിവാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്പീക്കര്ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ മാറി നില്‍ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പീക്കര്‍ക്ക് സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്പീക്കര്‍ കസേര ഒഴിയണമെന്നും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും,…
-
KeralaNewsPolitics
വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിവാദം അദാനിയെ സഹായിക്കാനെന്ന് കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅദാനിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം വിമാനത്താവള വിവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മില്‍ ഒരു…
-
KeralaNews
കൊച്ചിന് റിഫൈനറിയില്‍ 7, 8 തീയതികളില്‍ പണിമുടക്ക്; വിജയിപ്പിക്കണമെന്ന് സിഐടിയു
by രാഷ്ട്രദീപംby രാഷ്ട്രദീപംബി.പി.സി.എല്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നതിനെതിരെ സെപ്റ്റംബര്‍ 7, 8 തീയതികളില്‍ പണിമുടക്കിന് നടത്തുന്നു. കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ ഒന്നിച്ചാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വകാര്യവല്‍ക്കരണ നീക്കമാണ്…
