ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്.എഫ് സംഘം ഇന്ന് മടങ്ങും. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15…
News
-
-
NationalNews
ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംവടക്കുകിഴക്കന് ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ പ്രക്ഷോഭകനും ജെ.എന്‍.യു ഗവേഷക വിദ്യാഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്.…
-
KeralaKozhikodeLOCALNews
പുകയില വിവാദം പുകയുന്നു; കോഴിക്കോട് ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് രണ്ടിടത്ത് റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും. നടുവണ്ണൂരിലും പൂവാട്ടു പറമ്പിലുമാണ് ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ്…
-
CinemaCrime & CourtHollywoodNewsPoliceWomenWorld
അഫ്ഗാനിലെ ആദ്യ വനിതാ സംവിധായികയ്ക്ക് വെടിയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാബൂള്: അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും പ്രമുഖ നടിയുമായ സബ സഹറിന് വെടിയേറ്റു. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ കാറില്‍ ജോലിക്ക് പോകുമ്പോള്‍ അക്രമികള്‍ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു, സബയുടെ ഭര്‍ത്താവ്…
-
NewsWorld
അമേരിക്കയില്‍ കറുത്ത വര്ഗക്കാരന് നേരെ വീണ്ടും പൊലീസ് വെടിവയ്പ്; പ്രതിഷേധം കത്തുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയില് വീണ്ടും പൊലീസിന്റെ വംശവെറി. കറുത്തവര്‍ഗക്കാരനു നേരെ മക്കളുടെ മുന്നില്‍വെച്ച് എട്ടു തവണ പൊലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേയ്ക്ക് (29)എന്ന യുവാവാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വിസ്കോണ്‍സിനിലെ കെനോഷയിലാണ് സംഭവം.…
-
NationalNewsPolitics
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയാഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ നീക്കം സജീവമാക്കി സോണിയാ ഗാന്ധി. ജെഇഇ, നീറ്റ് പരീക്ഷ, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ക്കായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും സമാന നിലപാടുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം…
-
Crime & CourtNationalNewsPolice
യുപിയില്‍ വീണ്ടും ബലാല്‍സംഗക്കൊല; പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശിലെ ലഖിംപൂര്‍ ജില്ലയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഗ്രാമത്തിലെ കുളത്തിന് സമീപത്തുനിന്നാണ് 17 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ലഖിമ്പുര്‍ ജില്ലയില്‍ പത്തു ദിവസത്തിനിടെ സമാനമായ രീതിയില്‍ റിപ്പോര്‍ട്ട്…
-
KeralaNews
സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറി സാധ്യതയും അന്വേഷണ പരിധിയില്‍; പ്രതിരോധവുമായി മന്ത്രിമാരും രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ചീഫ് സെക്രട്ടറിയുടെ അന്വേഷണ ഉത്തരവില്‍ അഞ്ച് പരിഗണനാ വിഷയങ്ങളാണ്. തീപിടിക്കാനുള്ള കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കേണ്ട മുന്‍കരുതല്‍, നഷ്ടപ്പെട്ട…
-
KeralaNews
സെക്രട്ടേറിയറ്റിലെ തീപിടുത്തം; അന്വേഷണത്തിന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടേറിയറ്റിലെ തീപിടുത്തം ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ സംഘം ഇന്ന് സ്ഥലത്തെത്തി വിശദമായി പരിശോധിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 10 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍…
