തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത…
News
-
-
KeralaNewsPolitics
കെടി ജലീലിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി: ആവലാതിയും ആശങ്കയും വേണ്ട, ആരോപണങ്ങള്‍ക്ക് അല്‍പായുസെന്ന് മന്ത്രി
by NEWS DESK 3by NEWS DESK 3എന്‍ഐഎയ്ക്ക് മുന്‍പാകെയുള്ള മന്ത്രി കെടി ജലീലിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന് ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില വ്യക്തതകള്‍ക്ക് വേണ്ടിയാണ് മന്ത്രിയോട് എന്‍ഐഎ വിവരങ്ങള്‍ തേടിയത്. മന്ത്രിയുടെ മറുപടി…
-
KeralaNewsPolitics
മന്ത്രി സഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലില്‍; മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. മന്ത്രി…
-
KeralaNewsPolitics
ജലീല്‍ തുടരരുതെന്ന് ലീഗ്; മുഖ്യമന്ത്രിയുടെ പിന്തുണ ജലീലിന്റെ ബലമെന്ന് കുഞ്ഞാലിക്കുട്ടി, സംസ്ഥാനമാകെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും കുഞ്ഞാലിക്കുട്ടി…
-
ErnakulamNews
പള്ളിച്ചിറങ്ങരയില്‍ സര്‍ക്കാര്‍ കെട്ടിടവും ചെടികളും നശിപ്പിച്ചവരെ കണ്ടെത്തണം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പളളിച്ചിറങ്ങരയില് സര്‍ക്കാര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം രാത്രിയില്‍ പൊളിച്ചുമാറ്റിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു . വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കെട്ടിടമാണ് രാത്രിയുടെ മറവില്‍ എറിഞ്ഞ് തകര്‍ത്തത്. പരിസ്ഥിതി ദിനത്തില്‍ പള്ളിച്ചിറങ്ങര…
-
KeralaNewsPolitics
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം, അക്രമാസക്തമായി; പൊലീസ് ലാത്തിവീശി; ബല്‍റാമിന് പരുക്ക്
by NEWS DESK 3by NEWS DESK 3കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ്…
-
DeathNewsWorld
പ്രതിശ്രുത വരനൊപ്പം സെല്‍ഫി; വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മരിച്ചു
by NEWS DESK 3by NEWS DESK 3കാല് വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമലയാണ് മുങ്ങി മരിച്ചത്. 27 വയസ്സായിരുന്നു. പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതിയാണ് വെള്ളച്ചാട്ടത്തില്‍…
-
BirthdayNationalNewsPolitics
സപ്തതി നിറവില്‍ നരേന്ദ്രമോദി; ആശംസകളുമായി ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖര്‍
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തതി നിറവില്‍. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയെന്ന മഹാമേരുവിനോളം തലപ്പൊക്കം ഒരു നേതാവിനുമില്ല. സേവ സപ്ത എന്നപേരില്‍ ഏഴുനാള്‍ നീണ്ടു നില്ക്കുന്ന പ്രചാരണ പരിപാടികളാണ് ബിജെപി…
-
ExclusiveKeralaNewsRashtradeepam
മന്ത്രി ജലീല്‍ രാജിനല്‍കി…? മുഖ്യമന്ത്രിക്ക് നല്കാന് രാജിക്കത്ത് കൈമാറിയത് എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പേ.
മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത് മുഖ്യമന്ത്രിക്ക് നല്കാന് രാജിക്കത്ത് കൈമാറിയ ശേഷം.. ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യംചെയ്യലില്‍ ഹാജരാകാനുള്ള നോട്ടീസ് കൈപ്പറ്റിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുമായി ജലീല്‍ കൂടികാഴ്ച…
-
KeralaNewsPolitics
ആര്‍ക്കും വേവലാതി വേണ്ട; സത്യം സത്യമല്ലാതാവില്ല, ആരോപണത്തിന്റെ ആയുസ്സ് അന്വേഷണം തീരുംവരെ: ജലീല്‍
by NEWS DESK 3by NEWS DESK 3ചോദ്യം ചെയ്യലിനിടെ എന്‍ഐഎ ഓഫിസില്‍ നിന്ന് മന്ത്രി ജലീലിന്റെ പ്രതികരണം. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ്സ് – ബി.ജെ.പി- ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍…
