പ്രതിപക്ഷത്തിന്റെയും ഘടകക്ഷിയായ ശിരോമണി അകാലി ദളിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് സര്‍ക്കാര്‍ അവതരിപ്പിച്ച വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി 9.45 വരെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ പാസാക്കിയത്.…
News
-
-
HealthNewsWorld
കൊവിഡ്19: ആശങ്ക കൂട്ടി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, ഏറ്റവും ഗുരുതരമായ രോഗകാലം ഇനിയും വരാനിരിക്കുന്നു
by NEWS DESK 3by NEWS DESK 3ജനീവ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മൂന്നുകോടി 32 ലക്ഷത്തിലധികമാണ് ലോകത്തെ കൊവിഡ് രോഗികള്‍. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ 69…
-
GulfNationalNewsPravasi
കോവിഡ് മാനദണ്ഡം ലംഘിച്ചു; എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടുവരെ ദുബായില്‍ വിലക്ക്
by NEWS DESK 3by NEWS DESK 3എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ…
-
BusinessNationalNews
എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു
by NEWS DESK 3by NEWS DESK 3എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. നേരത്തെ വൈകിട്ട് 8 മുതല്‍…
-
KeralaNews
കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി
by NEWS DESK 3by NEWS DESK 3കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ റിയാസ് എയര്‍പോര്‍ട്ടില്‍…
-
Crime & CourtKeralaNewsPolicePolitics
നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു; ജലീലിനെ ചോദ്യം ചെയ്യും
by NEWS DESK 3by NEWS DESK 3നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ്…
-
KeralaNews
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 2737 പേര്‍ക്ക് രോഗമുക്തി; 10 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319,…
-
DeathNationalNewsPolitics
കൊവിഡ് ബാധിച്ച് ബിജെപി എംപി അശോക് ഗസ്തി മരിച്ചു
by NEWS DESK 3by NEWS DESK 3കൊവിഡ് ബാധിച്ച് ബിജെപി രാജ്യസഭാ എംപി മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അശോക് ഗസ്തിയാണ് മരിച്ചത്. 55 വയസായിരുന്നു. രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ രണ്ടുമുതല്‍ ഗസ്തി കൊവിഡ് ബാധിച്ച്…
-
HealthKeralaNews
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം; 19ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ…
-
KeralaNews
കോവിഡ് പ്രതിരോധത്തെ അട്ടിമറിച്ചു കൊണ്ടുള്ള ആള്‍ക്കൂട്ട സമരാഭാസം അവസാനിപ്പിക്കണം: അശോകന് ചരുവില്‍
by NEWS DESK 3by NEWS DESK 3ഇന്നലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്തിയ ദിവസമാണ്. അത്യന്തം ആശങ്കാജനകമായ സ്ഥിതി. എന്നാല്‍ നമ്മുടെ ജില്ലാ കേന്ദ്രങ്ങളില്‍ കാണുന്നത് കോവിഡ് പ്രതിരോധത്തെയാകെ അട്ടിമറിച്ചു കൊണ്ടുള്ള ആള്‍ക്കൂട്ട സമരാഭാസമാണ്.…
