പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍…
News
-
-
Crime & CourtKeralaNewsPolice
കരമന ദുരൂഹമരണം; കാര്യസ്ഥന് രവീന്ദ്രന് നായരുടെ മൊഴികള്‍ കള്ളം, നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്
by NEWS DESK 3by NEWS DESK 3കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയമുയര്‍ന്ന തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന് രവീന്ദ്രന് നായര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. കാര്യസ്ഥന് രവീന്ദ്രന് നായരുടെ അക്കൗണ്ടില്‍ അനധികൃതമായി പണം എത്തിയെന്ന്…
-
Crime & CourtKeralaNewsPolice
എറണാകുളത്ത് പിടിയിലായ ഭീകരന് പത്ത് വര്‍ഷമായി കേരളത്തിലുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്; സ്ഥിതി ആശങ്കാജനകമെന്ന് മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥന്
by NEWS DESK 3by NEWS DESK 3അല്‍ ഖ്വയ്ദ ബന്ധത്തെ തുടര്‍ന്ന് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളെക്കുറിച്ച് കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരില്‍…
-
Crime & CourtKeralaNewsPolice
കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ പിടികൂടിയതായി എന്‍ഐഎ
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ഐഎയുടെ പിടിയിലായി. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി…
-
EducationKeralaNews
റെഗുലര്‍ ക്ലാസ്സ് തുടങ്ങുന്നത് വരെ സ്വകാര്യസ്കൂളുകളില്‍ മറ്റ് സ്പെഷ്യല്‍ ഫീസുകള്‍ ഒഴിവാക്കി ടേം ഫീസില്‍ ഇളവ് വരുത്തണം; മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റെഗുലര്‍ ക്ലാസ്സ് തുടങ്ങുന്നത് വരെ സ്വകാര്യസ്കൂളുകള്‍ മറ്റ് സ്പെഷ്യല്‍ ഫീസുകള്‍ ഒഴിവാക്കി ടേം ഫീസില്‍ ഇളവ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര…
-
KeralaNewsPolicePolitics
കോടിയേരിയുടേത് ശുദ്ധവര്‍ഗീയത: മുല്ലപ്പള്ളി രാമചന്ദ്രന്.
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി ശുദ്ധവര്‍ഗീയത പറയുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇത് ആപല്‍ക്കരമാണ്.മതനിരപേക്ഷത തകര്‍ക്കുന്ന…
-
InaugurationNews
കേരളാ സെറാമിക്സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്ലാന്റ് ഉദ്ഘാടനം 22 ന്
കേരളാ സെറാമിക്സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്ലാന്റ് ഈ മാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍ പ്രസ്സ് എന്നീ പ്ലാന്റുകളാണ് നവീകരിച്ചത്. ഖനന…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2744 പേര്‍ക്ക് രോഗമുക്തി, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 12 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ…
-
DeathKeralaLOCALNewsPalakkad
പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്കി; കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസി യുവതിയുടേത്
by NEWS DESK 3by NEWS DESK 3പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്കരിക്കാനായി വിട്ടുനല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട്…
-
CinemaKeralaMalayala CinemaNews
രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സിനിമ ആക്കില്ല; തിരക്കഥ എംടിക്ക് തിരികെ നല്‍കും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി
by NEWS DESK 3by NEWS DESK 3രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്കാന് ധാരണയായി. തിരക്കഥ ശ്രീകുമാര്‍ മേനോന് എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ മേനോന് നല്കിയ ഒന്നേകാല്‍കോടി അഡ്വാന്‍സ്…
