തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസം പെട്രോളിന് 2.60 രൂപയും…
Kerala
-
-
തിരുവനന്തപുരം: എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ…
-
തിരുവനന്തപുരം: നിയമസഭാ കവാടത്തില്‍ യു ഡി എഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ വിഷയം ഇന്നും പ്രതിപക്ഷം സഭയില്‍…
-
Kerala
മഞ്ചേശ്വരം കള്ളവോട്ട് കേസ്: കെ.സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എതിര് സ്ഥാനാര്‍ത്ഥിയും അന്തരിച്ച മുസ്ലീം ലീഗ് എം.എല്‍.എയുമായ പി.ബി.അബ്ദുല്‍ റസാഖിന്റെ മരണത്തോടെ…
-
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ബി.കോം ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫോര്‍മാറ്റിക് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി…
-
Kerala
കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര: ധൂര്‍ത്തെന്ന് ശബരീനാഥന് എം എല്‍ എ
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും സ്വകാര്യവിമാനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത് ധൂര്‍ത്തെന്ന് ആക്ഷേപം. കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥനാണ് ടിക്കറ്റടക്കം സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ്…
-
Kerala
കണ്ടക്ടര്‍ കം ഡ്രൈവര്‍: കെഎസ്ആര്‍ടിസി യിലെ പരിഷ്കാരം ഇന്നു മുതല്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അപകടങ്ങള്‍ നിയന്ത്രിക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുമായുള്ള കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം കര്‍ശനമാക്കുന്നു. ഇന്ന് മുതല്‍ ഇത് നടപ്പാക്കണമെന്ന് സി.എം.ഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.…
-
ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി പാലക്കാട് കലാകിരീടം സ്വന്തമാക്കി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ 12 വര്‍ഷം…
-
KannurKerala
കണ്ണൂരില്‍ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു, മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം കണ്ണൂരിന്റെ ചിറകടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം…
-
ചെറുതോണി: അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം പി യുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടടങ്ങിയ വികസന രേഖ പ്രകാശനം ചെയ്തു. നാടുണരുന്നു നമ്മളിലൊരാള്‍ ജനപ്രതിനിധിയായപ്പോള്‍ എന്ന പേരില്‍ തയ്യാറാക്കിയരേഖയുടെ പ്രകാശനം…
