ദില്ലി: റഫാല്‍ വിഷയത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചെറിയ ഇടവേളക്ക് ശേഷം സമ്മേളിച്ചപ്പോഴും പ്രതിപക്ഷം റഫാല്‍ വിഷയം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ജെ.പി.സി…
National
-
-
National
1484 കിലോ ഉള്ളി വിറ്റ കര്ഷകന് കിട്ടിയ ലാഭം വെറും നാല് രൂപ: ലാഭം കേന്ദ്ര കൃഷിമന്ത്രിക്ക് അയച്ചുകൊടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: 1484 കിലോ ഉള്ളി വിറ്റ കാശ് കേന്ദ്ര കൃഷിമന്ത്രിക്ക് അയച്ച് കൊടുത്ത് കര്ഷകന്. മൊത്ത കമ്പോളത്തില്‍ വിറ്റപ്പോള്‍ ചെലവെല്ലാം കഴിഞ്ഞ് കര്ഷകന് കൈയില്‍ കിട്ടിയത് വെറും നാല് രൂപ.…
-
ദില്ലി: ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പുനരാരംഭിക്കും. മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. റഫാല്‍, കമ്പ്യൂട്ടര്‍ നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇരുസഭകളെയും…
-
National
യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവെന്ന് പെട്രോളിയം മന്ത്രാലയം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസങ്ങളായി വിപണിയില്‍ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില്പനയിലാണ് ഇടിവ് തുടരുന്നുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍…
-
ദില്ലി: ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി ഒന്ന് മുതല്‍ പുതിയ ഹൈക്കോടതി പ്രവര്‍ത്തിക്കും. ജസ്റ്റിസ് രമേശ് രംഗനാഥന് ആന്ധ്രപ്രദേശ് ഹൈകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്…
-
National
ബുള്ളറ്റ് ട്രെയിനിനെ മറക്കൂ… സാധാരണ ട്രെയിനെങ്കിലും സമയത്ത് എത്തിക്കൂ! മോദിയോടും റെയില്‍വേ മന്ത്രിയോടും ബിജെപി നേതാവിന്റെ അഭ്യര്‍ത്ഥന.
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനും ബിജെപി നേതാവിന്റെ അഭ്യര്‍ത്ഥന. ദൈവത്തെയോര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ മറക്കു എന്നും നിലവില്‍ ഓടുന്ന ട്രെയിനില്‍ ശ്രദ്ധിക്കു എന്നുമാണ് ബിജെപി നേതാവായ…
-
NationalPolitics
മോദിയേയും യോഗിയേയും അധിക്ഷേപിച്ചെന്ന് ആരോപണം: ഭിന്നശേഷിക്കാരനായ യുവാവിന് ബിജെപി നേതാവിന്റെ മര്‍ദ്ദനം
by വൈ.അന്‍സാരിby വൈ.അന്സാരിലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന പറഞ്ഞ ഭിന്നശേഷിക്കാരന് ബിജെപി നേതാവിന്റെ ക്രൂര മര്‍ദ്ദനം. ഭിന്നശേഷിക്കാരനായ മനോജ് ഗുജ്ജര്‍ എന്ന ഇരുപത്തിരണ്ടുകാരനെ ഉത്തര്‍പ്രദേശിലെ…
-
NationalPolitics
അവരെ വെടിവെച്ച് കൊന്നേക്ക്: പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കുമാരസ്വാമി: പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയി: അത് തികച്ചും മാനുഷികമാണ്
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച് കൊല്ലാന്‍ നിര്‍ദേശിക്കുന്ന തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ്…
-
NationalPolitics
ലോക്സഭാ തെരഞ്ഞെടുപ്പ്: കളം പിടിക്കാന്‍ മാനേജര്‍മാരെ നിയോഗിച്ച് ബിജെപി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അധികാരം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി മെനഞ്ഞു തുടങ്ങി. 17 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാനായി മാനേജര്‍മാരെ ദേശീയ അധ്യക്ഷന്‍ അമിത്…
-
National
ഒരു കിലോ സ്വര്‍ണ്ണം മലാശയത്തില്‍ വെച്ച് കടത്തിയ യുവാവ് പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിജയ്പൂര്: മലാശയത്തില്‍ സ്വര്‍ണ്ണം വച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. ജയ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. പങ്കജ് സദുവാനി എന്ന മുപ്പതുകാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തായ്…
