ന്യൂഡല്‍ഹി: സിബിഐക്കു പുതിയ മേധാവി. ഋഷികുമാര്‍ ശുക്ലയാണ് പുതിയ സിബിഐ ഡയറക്ടര്‍. തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേത്. 1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 30 പേരുടെ പട്ടികയിൽനിന്നാണ് ശുക്ലയെ സിബിഐ…
National
-
-
പുണെ: അഴിമതിയില്ലാതാക്കാന്‍ ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ആരംഭിച്ച സമരം നാലാം ദിവസത്തിലേക്ക്. അനിശ്ചിത കാല ഉപവാസം നടത്തുന്ന അണ്ണ ഹസാരെയുടെ ആരോഗ്യനില ഇതിനിടെ മോശമാകുന്നതായി റിപ്പോര്‍ട്ട്. എണ്‍പത്തിമൂന്നുകാരനായ…
-
ന്യൂഡെല്‍ഹി: കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട്…
-
NationalPolitics
കൊല്‍ക്കത്തയില്‍ മോദിയുടെ പ്രസംഗത്തിനിടെ കസേരയ്ക്ക് വേണ്ടി ഉന്തും തള്ളും
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: പശ്ചിമബംഗാളിലെ താക്കുര്‍ നഗറില്‍ നരേന്ദ്രമോദിയുടെ റാലിയ്ക്കിടെ പ്രവര്‍ത്തകരുടെ ഉന്തും തള്ളും. ഇടുങ്ങിയ സ്ഥലത്തായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്. മോദി പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ കസേരയ്ക്ക് വേണ്ടി ഉന്തും തള്ളും ആരംഭിച്ചത്.…
-
NationalPolitics
പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഷീലാദീക്ഷിത്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം തുടര്‍ച്ചയായി നില്‍ക്കാതെ ദേശീയ രാഷ്ട്രീയത്തിനൊത്തുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് എന്നും ദില്ലി സാക്ഷിയായിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയപ്പോഴും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും…
-
ദില്ലി: ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പരീക്കറിനെ പ്രവേശിപ്പിച്ചത്. അര്‍ബുദ വിഭാഗത്തിലാണ് അദ്ദേഹത്തെ…
-
National
17 രൂപവെച്ച് കൊടുക്കുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമെന്ന് രാഹുല്‍
by വൈ.അന്‍സാരിby വൈ.അന്സാരിബജറ്റ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാനത്തെ വെറുംവാക്കെന്ന് രാഹുല്‍ ഗാന്ധി. അഞ്ചുവര്‍ഷത്തെ കഴിവുകേടും ധാര്‍ഷ്ട്യവും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു. കര്‍ഷകര്‍ക്ക് ദിവസം 17 രൂപവെച്ച് കൊടുക്കുന്നത് പരിഹാസമാണെന്നും രാഹുല്‍ ട്വീറ്ററില്‍…
-
ന്യൂഡെല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് പിയൂഷ് ഗോയലിന്റെ ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വെച്ചത്. ബജറ്റ് അവതരണം രാവിലെ 11ന് ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം…
-
ദില്ലി: ആദായ നികുതി പരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയത് രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും. പക്ഷേ അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷമേ ഇത് യാഥാര്‍ത്ഥ്യമാക്കാനാകൂ.…
-
ഗുവഹാത്തി: അസമിലെ പൗരത്വ (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഇതേ തുടര്‍ന്ന് അസമില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവാക്കള്‍ നഗ്നരായി പ്രതിഷേധിച്ചു. മൂന്ന്…
