ഗുരുഗ്രാം :ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗതാല (89) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ഗുരുഗ്രാമിലെ സ്വവസതിയിലായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍…
National
-
-
National
സംഭാലിൽ അനധികൃത കയ്യേറ്റങ്ങൾ തടയനായി നടത്തിയ റെയ്ഡുകൾക്കിടെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വൈദ്യുതി മോഷണവും
സംഭാലിൽ അനധികൃത കയ്യേറ്റങ്ങൾ തടയനായി നടത്തിയ റെയ്ഡുകൾക്കിടെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വൈദ്യുതി മോഷണവും. റെയ്ഡിന് പിറ്റേന്ന് സംഭാലിൽ നിന്ന് 4 പള്ളികളും ഒരു മദ്രസയും ചേർന്ന് 1.3 കോടി രൂപയുടെ…
-
NationalPolitics
അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ദില്ലി: അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളിയാണ് അമിത്ഷായുടെ പ്രതികരണം. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത്ഷാ പറഞ്ഞു.…
-
ഡോക്ടർ ബി ആർ അംബേദ്ക്കറുമായി ബന്ധപ്പെട്ട അമിത് ഷായുടെ പരാമർശത്തിനെതിരെ തമിഴ് ചലച്ചിത്ര താരവും ടി വി കെ തലവനുമായ വിജയ്. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് തന്നെ അലർജിയാണെന്നും…
-
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഏഴ്…
-
National
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരുകൾക്ക് അല്പായുസ്; 2034 മുതൽ രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക്
രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്. വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ്…
-
National
വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കണ്ട 21 വയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ്; ചികിത്സയിലിരിക്കെ മരണം
ന്യൂഡൽഹി: വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം കണ്ട യുവാവിനെ ഗൃഹനാഥൻ ക്രൂരമായി മർദിച്ചു. പൊലീസെത്തി പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം. റിത്വിക് വർമ…
-
ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്നായിരുന്നു…
-
ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ…
-
CinemaNationalReligious
ക്ഷേത്രത്തിൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ; ‘താൻ ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ല’
ചെന്നൈ: സംഗീത സംവിധായകന് ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം…
