വയനാട്: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര (32) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 3. 45 ഓടെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് കര്‍ണാടകയില്‍…
Wayanad
-
-
വയനാട്: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. പുല്‍പ്പള്ളി ആശ്രമക്കുടി ഐക്കരക്കൊല്ലിയില് എല്‍ദോസിന്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്. പശുക്കിടാവിനെ തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പശുവിനെയും കടിച്ചെടുത്ത് കടുവ…
-
KeralaWayanad
വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികo : മന്ത്രി എ.കെ.ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വനംവാച്ചർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്.വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് മന്ത്രി പറഞ്ഞു. ഇത് മനസിലാക്കി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ജോലി .…
-
KeralaWayanad
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപുല്പ്പള്ളി: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിന്റെ പാക്കത്തെ…
-
വയനാട്: ആനയുടെ ആക്രമണത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളി അമ്പത്തി ആറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനു പരിക്കേറ്റു. വാഴയില്‍ അനീഷിനാണ് പരിക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍…
-
മാനന്തവാടി: വയനാട് ആടിക്കൊല്ലി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള കാളയുടെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്. വീടിനു സമീപം കെട്ടിയിരുന്ന കാളയെ രാത്രിയിലാണ്…
-
Wayanad
വയനാട്ടില്‍ ഹര്‍ത്താല്‍; വന്യജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം സംസ്ക്കാരം ഉച്ചകഴിഞ്ഞ്
കല്‍പ്പറ്റ: കുറുവാദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് കൈമാറി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ…
-
വയനാട്: തുടർച്ചയായി വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവൻ പൊലിയുന്നതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ശനിയാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യസർവീസുകളെ ഹർത്താലില്‍…
-
കല്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. രാവിലെ 9 തോടെയാണ് സംഭവം. ബേലൂർ മഖ്ന…
-
കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതോടെയാണ് സംഭവം.…
