Home Kerala കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം KeralaWayanad കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം by NEWS DESK 3 February 11, 2024 by NEWS DESK 3 February 11, 2024 മാനന്തവാടി : മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം. ബാവലിയില്‍ വനംവകുപ്പ് സംഘം മോഴയാനയ്ക്ക് സമീപമെത്തി. ദൗത്യസംഘം ആനയുടെ 250 മീറ്റര്‍ പരിധിയിലാണുള്ളത്. നാല് കുങ്കിയാനകളും തയാറായി. അനുയോജ്യമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വയ്ക്കും #Attackelephantwayanad Related Posts കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു July 11, 2026 കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍... July 10, 2026 കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും, ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും July 10, 2026 കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; പരുക്കേറ്റവരെ സന്ദർശിച്ചു July 8, 2026 വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന... July 8, 2026 വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം June 10, 2026 വയനാട്ടിലെ മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉള്ള ദൗത്യം തുടരുന്നു May 29, 2026 അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ്... May 1, 2026 കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത്... May 1, 2026