തിരുവനന്തപുരത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്ന് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ഇത് പിടികൂടിയത്. വിപണിയില്‍ ഹാഷിഷ് ഓയിലിന്…
Thiruvananthapuram
-
-
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയ്ക്കായി പോലീസ് ക്യാന്റീനുകളിലെ പര്‍ച്ചേസിങ് ഓണ്‍ലൈന്‍ വഴി ആക്കുന്നു. പോലീസ് ക്യാന്റീനുകളില്‍ നിലവില്‍ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് കാലതാമസം നേരിടു ന്നതിനാലും…
-
Thiruvananthapuram
തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് സമരം നടത്തി
തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കേന്ദ്ര – സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവനു മുന്നില്‍ സി.ഐ.ടി.യു. പ്രക്ഷോഭ സമരം നടത്തി. തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയും,…
-
Crime & CourtThiruvananthapuram
നെടുമങ്ങാട് കമ്യൂണിറ്റി കിച്ചനില്‍ മോഷണം; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 37 ചാക്ക് അരി കടത്തി
കൊവിഡ് പ്രതിസന്ധയില്‍ ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി സര്‍ക്കാര്‍ സ്ഥാപിച്ച കമ്യൂണിറ്റി കിച്ചനിലും കൊള്ള. നെടുമങ്ങാട് കമ്മൂണിറ്റി കിച്ചണില്‍ നിന്നും മിച്ചം വന്ന 37 ചാക്ക് അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും പ്രദേശത്തെ…
-
വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ നയങ്ങൾക്കെതിരെ എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് വിദ്യാഭ്യാസ വകുപ്പിനെ തെരുവിൽ വിചാരണ ചെയ്തു.പാഠ പുസ്തക വിതരണത്തിലേ ആപാകതകൾ, പ്ലസ് ടൂ…
-
എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യഭ്യാസ വകുപ്പിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖല യിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കെതിരെയാണ് ഇവര്‍ സമരം ചെയ്തത്.…
-
തിരുവനന്തപുരത്ത് കോവിഡ് ഭീതിയില്‍ ആളുകളെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗര്‍ഭിണിയായ പ്രവാസിയെ നാട്ടുകാരും അച്ഛനെയും മക്കളെയും വീട്ടുടമയും ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…
-
Thiruvananthapuram
കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃത വസ്തു വില്പനക്കാര് കുപ്രചാരണം നടത്തുന്നുവെന്ന് കേരള ഫീഡ്സ് കമ്പനി ചെയര്മാന്
കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃത വസ്തു വില്പനക്കാര് കുപ്രചാരണം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കമ്പനി ചെയര്മാന് കെ എസ് ഇന്ദുശേഖരന്‍ നായര്‍. ഗുണമേന്മ കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ നല്‍കിയതിന് ചില വിതരണക്കാരെ…
-
Thiruvananthapuram
വേളി ടൂറിസം വില്ലേജില്‍ സ്ഥാപിക്കാനായി മിനിയേച്ചര്‍ റെയില്‍വേയുടെ എഞ്ചിനും ബോഗികളും എത്തി
വേളി ടൂറിസം വില്ലേജില്‍ സ്ഥാപിക്കാനായി മിനിയേച്ചര്‍ റെയില്‍വേയുടെ എഞ്ചിനും ബോഗികളും എത്തി. സംസ്ഥാന ടൂറിസം വകുപ്പ് ഒന്‍പത് കോടി രൂപ മുതല്‍മുടക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍…
-
കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് തൊഴിലാളികള്‍ ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകള്‍ക്കു മുമ്പിലും പൊതു ഇടങ്ങളിലും പ്രക്ഷോഭ സമരം…
