പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക. ദേവസ്വം…
Pathanamthitta
-
-
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം.രാവിലെ പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം…
-
KeralaPathanamthitta
ഭക്തരെ നിയന്ത്രിച്ച് തുടങ്ങിയതോടെ നിലയ്ക്കലില്‍ സ്ഥിതി നിയന്ത്രണാതീതമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല : ശബരിമലയിലേക്ക് ഭക്തരെ നിയന്ത്രിച്ച് തുടങ്ങിയതോടെ നിലയ്ക്കലില്‍ സ്ഥിതി നിയന്ത്രണാതീതമാകുന്നു. തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം –…
-
ശബരിമല: ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ പരിധിവിട്ട് തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. രജിസ്റ്റര്‍ ചെയ്യാതെയും നിരവധി ഭക്തര്‍ എത്തുന്നുണ്ട്.എല്ലാവരെയും പതിനെട്ടാംപടി കടത്തിയേ മതിയാകൂ. അപ്പോള്‍ ചില സ്വാഭാവിക നിയന്ത്രണങ്ങള്‍…
-
KeralaPathanamthitta
ശബരിമലയിലെ തിരക്കിനെ കുറിച്ച് പഠിക്കാന്‍ പന്ത്രണ്ടംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല : ശബരിമലയിലെ തിരക്കിനെ കുറിച്ച് പഠിക്കാന്‍ പന്ത്രണ്ടംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ബുക്കിങില്ലാതെ പ്രതിദിനം അയ്യായിരം മുതല്‍ പതിനായിരം പേര് വരെ മല കയറുന്നുണ്ട്. ഇലവുങ്കലില്‍ ഭക്ഷണമടക്കമുള്ള…
-
KeralaPathanamthitta
തീര്‍ഥാടകരുടെ തിരക്ക് : ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല: തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം. ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്കി. പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന നട…
-
KeralaPathanamthitta
ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല : ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചു. നടപ്പന്തലിലെ ഒന്‍പതാം നമ്പര്‍ കവാടത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഈ സംവിധാനം ഒരുക്കിയിരുന്നില്ല.
-
KeralaPathanamthitta
ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വരി വേണമെന്ന ഹൈക്കോടതി നിർദേശം പാലിക്കപ്പെടുന്നില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല : ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വരി വേണമെന്ന ഹൈക്കോടതി നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞവർഷം ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്ന ദിവസങ്ങളിൽ പ്രത്യേക ക്യൂ ഏറെ…
-
KeralaPathanamthitta
കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര് പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജീഷ്, അഭിഷേക് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച…
-
DeathKeralaPathanamthitta
ഹോട്ടലുടമയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ഹോട്ടലുടമയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടില്‍ ഗിരീഷ് കുമാര്‍ (56) ആണ് മരിച്ചത്. തിരുവല്ല രാമൻ ചിറയില്‍ ആരാമം എന്ന ഹോട്ടല്‍ നടത്തി…
