മഹാത്മഗാന്ധിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിക്കെതിരെ കെ.എസ്.യു ഡിജിപിക്ക് പരാതി നൽകി. ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം ജനം ടിവി പങ്കുവെച്ചെന്നാണ് പരാതി.കേരള ഡിജിപിക്ക് കെഎസ് യു സംസ്ഥാന ജനറൽ…
LOCAL
-
-
രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. മന്ത്രി വീണാ ജോർജ്ജ് പതാക…
-
മൂവാറ്റുപുഴ : പനയ്ക്കൽ കുടുംബ ട്രസ്റ്റിന്റെ സ്വന്തം ഓഫീസ് ഉദ്ഘാടനം കുടുംബ സംഗമവും ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. വയനാട് ദുരിതബാധിതർക്ക് വേണ്ടിയുള്ള പനയ്ക്കൽ കുടുംബ ട്രസ്റ്റിന്റെ ആദ്യഘട്ട ഫണ്ട്…
-
കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിൽ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്. കമ്പനി നിയമലംഘന കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട്…
-
മൂവാറ്റുപുഴ : രാജീവ് ഗാന്ധി സ്റ്റഡി സെൻറർ മുവാറ്റുപുഴ സംഘടിപ്പിക്കുന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷവും ആർദ്രം പുരസ്കാര ജേതാക്കൾക്ക് ആദരവും 20ന് നടക്കും. വൈകിട്ട് ആറിന് വാഴപ്പിള്ളി സഹാരി ഹോട്ടലിൽ നടക്കുന്ന…
-
മൂവാറ്റുപുഴ :പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെഎച്ച് സിദ്ദീഖിന്റെ മാതാവ് വെസ്റ്റ് മുളവൂര്‍ നിരപ്പ് കുഴുപ്പുള്ളില് പരേതനായ അസൈനാര്‍ ഹാജിയുടെ ഭാര്യ ചിത്തുമ്മ (85) നിര്യാതയായി. കബറടക്കം വൈകിട്ട് മൂന്നിന്…
-
CourtKeralaLOCALPolice
പന്തീരാങ്കാവ് കേസ് റദ്ദാക്കും; രാഹുലിനും പരാതിക്കാരിക്കും കൗണ്‍സലിംഗ് നിര്‍ദേശിച്ച് ഹൈക്കോടതി
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗണ്‍സലിംഗ് നല്കാന് ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം.…
-
LOCAL
ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി; പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ സുരക്ഷിതമായി വനത്തില്‍ തുടരുകയായിരുന്നു
കല്‍പ്പറ്റ: ജനകീയ തിരച്ചിലിനിടെ ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ പുഴമുറിച്ചുകടക്കല് ദുസ്സഹമായതോടെ വനത്തില്‍ തുടരുകയായിരുന്നു ഇവര്‍. പുഴയുടെ സ്വഭാവം അറിയുന്നതിനാല്‍…
-
പുഴയില്‍ ചാടാന്‍ എത്തി; പൈപ്പുകള്ക്കിടയില് കിടന്ന് ഉറങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ് മൂവാറ്റുപുഴ: പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് മദ്യ ലഹരിയില്‍ പാലത്തിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്ക്കിടയില്…
-
EducationKeralaLOCAL
വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് എംജി സർവകലാശാല സൗജന്യ വിദ്യാഭ്യാസ അവസരമൊരുക്കും. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര…
