ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുളള ആൺകുഞ്ഞിനെയാണ് വീടിന് സമപീത്തുളള പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചയോടെയാണ്…
LOCAL
-
-
DeathKollamLOCAL
ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി
ചിതറയിൽ മൈക്രോഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. ചിതറ സ്വദേശി അരുണാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പോലീസിൽ പരാതി നൽകി. ചിതറ…
-
കാസര്‍കോട്: കാസര്‍കോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം…
-
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം. ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.…
-
ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഭാഗത്ത് ഫുട്ബോൾ മത്സരത്തിന് ശേഷമാണ്…
-
മൂവാറ്റുപുഴ: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍…
-
KeralaLOCALNationalPolice
അയക്കാത്ത പാര്‍സലിന്റെ പേരില്‍ തട്ടിപ്പ്; ഫോണില്‍ ഭീക്ഷണി, മുബൈ പൊലീസ് ചമഞ്ഞ സംഘത്തെ ‘വിരട്ടിയോടിച്ച്’ കൊച്ചി സ്വദേശി
കൊച്ചി: അയക്കാത്ത പാര്‍സലിന്റെ പേരില്‍ ഫോണ്‍വഴി തട്ടിപ്പിനെത്തിയ വ്യാജ പോലിസിനെ വിരട്ടിയോടിച്ച് ഓട്ടോ ഡ്രൈവര്‍. പാഴ്സലില്‍ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനില്‍ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു വ്യാജ ഫോണ്‍ സന്ദേശമെത്തുന്നത്. മലപ്പുറം…
-
രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോടതി വെള്ളിയാഴ്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യും.…
-
FloodKeralaWayanad
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പിന്നിലെ പുഴയോരത്താണ് നോട്ട് കെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും…
-
Crime & CourtKannurKerala
കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചു; കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത് റാഗിങ് പരമ്പര. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സീനിയര്‍ കുട്ടികളില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കണ്ടറി…
