തൊടുപുഴ: തൊടുപുഴയില് നിന്നും കാണാതായ പ്രായപൂര്ത്തിയാകാത്ത രണ്ടു പെണ്കുട്ടികളെ തിരുപ്പൂരില് നിന്നും രണ്ടു ആണ്സുഹൃത്തുക്കൾക്കൊപ്പം കേരള പൊലീസ് കണ്ടെത്തി. 16-ഉം 17-ഉം വയസ്സുള്ള പെണ്കുട്ടികളെയും 19-ഉം 21-ഉം വയസ്സുള്ള ആണ്കുട്ടികളെയുമാണ്…
LOCAL
-
-
EnvironmentLOCAL
മൂവാറ്റുപുഴയിലെ മാലിന്യ സംസ്കരണ സംവിധാനം താറുമാറായി, പ്രതിഷേധവുമായി പ്രദേശവാസികള് രംഗത്ത്.
മൂവാറ്റുപുഴ: വളക്കുഴി ഡംബിംഗ് യാര്ഡിലെ മാലിന്യ സംസ്കരണ സംവിധാനം താറുമാറായതോടെ പ്രതിഷേധവുമായി നാട്ടുകാര്. ഇവിടുന്ന് ദുര്ഗന്ധം ഉയര്ന്നു തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നഗരസഭ അധികൃതര് ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ല. ആറ് പതിറ്റാണ്ടായി…
-
LOCAL
മുണ്ടക്കൈ ഉരുള്പൊട്ടല്; വാടക-ബന്ധു വീടുകളില് കഴിയുന്ന ദുരന്തബാധിതര് വാടകയിനത്തില് സര്ക്കാരില് നിന്ന് അര്ഹമായ തുക ലഭിക്കാന് സത്യവാങ്മൂലം നല്കണം
കല്പ്പറ്റ: മുണ്ടക്കൈ ഒരുള്പൊട്ടല് ദുരന്തബാധിതര് സത്യവാങ്മൂലം നല്കണമെന്ന് സര്ക്കാര്. വാടക-ബന്ധു വീടുകളില് കഴിയുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്ഡുകളിലുള്ളവരാണ് സത്യവാങ്മൂലം നല്കേണ്ടത്. വാടകയിനത്തില് സര്ക്കാരില് നിന്ന് അര്ഹമായ തുക ലഭിക്കാനാണ്…
-
KeralaLOCALNational
രാജ്യത്ത് 12 പുതിയ വ്യവസായ സ്മാര്ട്ട് സിറ്റികള്; പദ്ധതിക്ക് അംഗീകാരം, പാലക്കാട് ഗ്രീന്ഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപ
ന്യൂഡല്ഹി: രാജ്യത്ത് പുതിയ പന്ത്രണ്ട് ഗ്രീന്ഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള് പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്. പാലക്കാടും പദ്ധതിയില് ഇടം പിടിച്ചു. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള്…
-
നിലമ്പൂര്: കരുളായിയില് കരടിയുടെ ആക്രമണത്തില് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. യുവാവിനെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില്…
-
മലപ്പുറം: കരിപ്പൂരില് വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കരിപ്പൂര് കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന് (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില് കൈഞരമ്പ് മുറിച്ച നിലയില്…
-
KeralaLOCALPolicePolitics
വായ്പാതട്ടിപ്പില് മുസ്ലിം ലീഗ് നേതാവ് ഇസ്മായില് മൂത്തേടത്തിനെതിരെ വിജിലന്സ് കേസ്; ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് ഇസ്മയില്
മലപ്പുറം: വായ്പാതട്ടിപ്പില് മുസ്ലിം ലീഗ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില് മൂത്തേടത്തിനെതിരെ വിജിലന്സ് കേസ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ…
-
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില് പിതാവ് കാറിന്റെ താക്കോല് നല്കാത്തതില് പ്രകോപിതനായ മകന് കാര് കത്തിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. നീറ്റാണിമ്മല് സ്വദേശി ഡാനിഷ് മിന്ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.…
-
LOCAL
തൊഴിലിടങ്ങളില് സ്ത്രീകള്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്ക്കാറിന്റെ ഉത്തരവാദിത്വം: ജോസഫ് വാഴയ്ക്കന്
മൂവാറ്റുപുഴ: തൊഴിലിടങ്ങളില് സ്ത്രീകള്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്. മൂവാറ്റുപുഴ നിയോജക മണ്ഡലം ഐഎന്ടിയുസി തൊഴിലാളികളുടെ ധര്ണ്ണ ഗാന്ധി സ്ക്വയറില് ഉദ്ഘാടനം…
-
CinemaKeralaLOCALPolitics
രാജി സംബന്ധിച്ച് മുകേഷും സിപിഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
തിരുവനന്തപുരം: മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില് കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നല്…
