കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീ. ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍…
LOCAL
-
-
Crime & CourtKeralaKottayamRashtradeepam
കോട്ടയത്ത് മൂന്നാം ക്ലാസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി രണ്ടാനച്ഛൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് മൂന്നാം ക്ലാസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി രണ്ടാനച്ഛൻ. കഴിഞ്ഞ കുറേ നാളുകളായി ഇയാൾ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവിക…
-
AccidentDeathErnakulamKeralaRashtradeepam
റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം: വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പല കാര്യങ്ങളും പ്രോട്ടോകോള്‍ പ്രകാരം നടക്കുന്നില്ല. അപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍…
-
AccidentDeathErnakulamKeralaRashtradeepam
കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ലോറി കയറി മരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്.റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക്…
-
KeralaKozhikodePoliticsRashtradeepam
പൗരത്വഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാര്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പൗരത്വഭേദഗതി ബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാര്. മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ‘പൗരത്വഭേദഗതിബിൽ മതത്തിന്റെ…
-
KeralaKozhikodeRashtradeepam
കോഴിക്കോട്ട് വീട്ടമ്മയും അയല്‍ക്കാരനും തീവണ്ടി തട്ടി മരിച്ചു; ആത്മഹത്യയാണെന്ന് നിഗമനം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വീട്ടമ്മയും അയല്‍ക്കാരനും തീവണ്ടി തട്ടി മരിച്ചു. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്ന എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.…
-
Crime & CourtKeralaMalappuramRashtradeepam
12കാരിയെ വാടക ക്വാര്‍ട്ടേഴ്സില്‍ ലൈംഗികമായി പീഡിപ്പിച്ചു; മാതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം : മലപ്പുറം ചേളാരി വാടക ക്വാര്‍ട്ടേഴ്സില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശിനിയെയാണ് തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍…
-
KeralaPathanamthittaRashtradeepam
അലങ്കരിച്ച ജീപ്പിന് മുകളില്‍ ബോക്സ്, അതിന്റെ മുകളിലിരുന്ന് യാത്ര; അയ്യപ്പ ഭക്തരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
by NEWS DESK 3by NEWS DESK 3കൊട്ടാരക്കര: അപകടരമായ രീതിയില്‍ അയ്യപ്പ ഭക്തന്മാരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അലങ്കരിച്ച ജീപ്പിന് മുകളില്‍ ബോക്സുകള്‍ കെട്ടിവച്ച് അതിനും മുകളിലായിരുന്നു ചിലരുടെ യാത്ര. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച വിഡിയോ…
-
KeralaRashtradeepamThrissurVideos
വിരിഞ്ഞു മുറുകിയിട്ടും പിടിവിട്ടില്ല: തൃശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ രക്ഷിക്കുന്ന വൈറൽ വീഡിയോ
by NEWS DESK 3by NEWS DESK 3തൃശ്ശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ വനംവകുപ്പ് ജീവനക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി. പട്ടിക്കാട്ട് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ഫോറസ്റ്റ് വാച്ചറായ…
-
KeralaKozhikodeRashtradeepam
കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാത്ത അധ്യാപികയ്ക്ക് സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പുതുപ്പാടിയില്‍ സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തി എല്‍കെജി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ലാസ് ടീച്ചറെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ അധ്യാപിക ബിജി ജോര്‍ജ്ജിനെയാണ്…
