ഇരുപതാമത് ടോംയാസ് പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എ കേശവന് നായരുടെ സ്മരണയ്ക്കായി നല്കുന്ന പുരസ്കാരമാണ്…
Kozhikode
-
-
Crime & CourtKozhikodeLOCALPoliceWomen
സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും ലൈംഗികാതിക്രമവും നടത്തിയ യുവാവ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.…
-
Crime & CourtKozhikodeNewsPoliceWomen
രാത്രിയിൽ തീവണ്ടിയില്‍ സ്ത്രീക്കുനേരെ പീഡനശ്രമം; ചങ്ങല വലിച്ചതോടെ പ്രതി തീവണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: യുവതിക്കുനേരെ തീവണ്ടിയില്‍ ലൈംഗികാതിക്രമത്തിന് ശ്രമം. എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായത്. യുവതി അപായച്ചങ്ങല വലിച്ചതോടെ പ്രതി തീവണ്ടിയില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ്…
-
Be PositiveKeralaKozhikodeNewsPolitics
ഭിന്നശേഷി സഹായ ഉപകരണങ്ങളുടേയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ.ആര്. ബിന്ദു ജൂലൈ 16-ന് കോഴിക്കോട് നിർവഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളുടെയും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും 2021-22 വര്‍ഷത്തെ വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-…
-
Crime & CourtGulfKozhikodeNewsPolicePravasi
കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ അഷ്റഫിനെ വിട്ടയച്ചു: കോഴിക്കോട് കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കിവിട്ടു, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: തട്ടിക്കൊണ്ടുപോയ പ്രവാസിയായ അഷ്റഫിനെ വിട്ടയച്ചു. ഊരള്ളൂരില്‍ വെച്ച് തോക്ക് ചൂണ്ടി ഇന്നലെയാണ് അഷ്റഫിനെ ഒരു സംഘം തട്ടികൊണ്ടുപോയത്. ഇയാളെ ഇന്ന് പുലര്‍ച്ചെ കോഴിക്കോട് കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ…
-
DeathKozhikodeLOCALNewsPolice
കോഴിക്കോട് മെഡിക്കല്‍ കോളജ് ഓവുചാലില്‍ മൃതദേഹം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ ഓവുചാലില്‍നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പുരുഷൻ്റെതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് രണ്ടു മുതല്‍ ആറു…
-
AccidentDeathKozhikodeLOCALNews
കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. പതിരാപ്പറ്റ സ്വദേശികളായ അബ്ദുള്‍ ജാബിര്‍, റഹീസ്, കാവിലംപാറ സ്വദേശി ജെറിന് എന്നിവരാണ് മരിച്ചത്.…
-
ChildrenKozhikodeNewsPolice
പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ; പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികൾ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പത്തുവയസുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പതിനൊന്നും പന്ത്രണ്ടും വയസുകാരാണ് പിടിയിലായ പ്രതികള്‍. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് വെള്ളയില്‍ മൂന്നുമാസം മുമ്പാണ്…
-
Be PositiveKeralaKozhikodeNewsReligious
ബലിപെരുന്നാള്‍ ജുലൈ 21 ബുധനാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജുലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്…
-
EducationKozhikodeNewsPolice
ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിയ്ക്ക് അയച്ചതിന് അദ്ധ്യാപകന് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷൻ.…
